Web Desk

598 POSTS

Exclusive articles:

പിഴിഞ്ഞെടുക്കാന്‍ നിര്‍ദേശം; അവസാന തുള്ളിയും ഊറ്റിയെടുക്കാന്‍ നീക്കം; സര്‍ക്കാര്‍ സേവനഫീസുകള്‍ കൂടും

തിരുവനന്തപുരം: സാധാരണക്കാരനെ ഊറ്റിയൂറ്റീ അവസാനതുള്ളിയും പിഴിഞ്ഞെടുക്കാന്‍ സര്‍ക്കാര്‍. സര്‍ക്കാരില്‍ നിന്നുള്ള എല്ലാത്തരം സേവനങ്ങള്‍ക്കുമുള്ള എല്ലാതരം ഫീസുകള്‍കൂട്ടാന്‍ ധനവകുപ്പ് മറ്റു വകുപ്പകള്‍ക്ക് അനുമതി നല്‍കി. 26-നുമുന്‍പ് അതത് വകുപ്പുകള്‍ ഇതിനായി ഉത്തരവിറക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തികപ്രതിസന്ധി...

അര്‍ജുനെ തേടി ഏഴാം ദിവസം; രാവും പകലും തെരച്ചിലിന് ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് 7 ദിവസം. സൈന്യത്തിന്റെ മേല്‍നോട്ടത്തിലാണ് രക്ഷാദൗത്യം ഇന്ന് നടത്തുക. കരയില്‍ പരിശോധന തുടരാനാണ് സൈന്യത്തിന്റെ തീരുമാനം....

വീണ്ടും നിപ്പയെന്ന് ആശങ്ക; ചികിത്സയിലുള്ള പതിനാലുകാരന്റെ രണ്ടാമത്തെ പരിശോധനാഫലവും പോസിറ്റീവ്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ്പയെന്ന് ആശങ്ക. നിപ്പ സംശയിച്ച് ചികിത്സയിലുള്ള പതിനാലുകാരന്റെ രണ്ടാമത്തെ പരിശോധനാ ഫലവും പോസിറ്റീവായതോടെയാണ് ആശങ്ക ബലപ്പെട്ടത്. പുണെയിലെ പരിശോധനാ ഫലം വന്നശേഷമേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. പ്രാഥമിക പരിശോധനകള്‍ പോസിറ്റീവാണെന്ന്...

അര്‍ജുനായി തെരച്ചില്‍ തുടരുന്നു; റഡാറെത്തിച്ച് പരിശോധന

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിയുള്‍പ്പെടെ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും തിരച്ചിലിനായി മംഗളൂരുവില്‍ നിന്ന് റഡാറെത്തിച്ചിട്ടുണ്ട്. സൂറത്കല്‍ എന്‍ഐടിയില്‍ നിന്നുള്ള സംഘമാണ് പരിശോധന...

ഐടി സ്തംഭനം: പരിഹാരമായില്ല; ഞെട്ടല്‍മാറാതെ ലോകം

ന്യൂയോര്‍ക്ക്: വിന്‍ഡോസ് കംപ്യൂട്ടറുകള്‍ക്കുണ്ടായ തകരാറിന് പരിഹാരമാകാതെ ലോകമെങ്ങുമുള്ള എടി മേഖലയില്‍ പ്രതിസന്ധി തുടരുന്നു.. മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കുന്ന ക്രൗഡ്‌സ്‌ട്രൈക്ക് സോഫ്റ്റ്വെയറിന്റെ തകരാറിനാണ് പരിഹാരമാകാത്തത്. തകരാര്‍ സംഭവിച്ച് 30 മണിക്കൂര്‍ പിന്നിട്ടിട്ടും പലയിടത്തും പ്രശ്‌നങ്ങള്‍...

Breaking

യൂറോപ്പ് തകര്‍ച്ചയുടെ വക്കിലോ? കുടിയേറ്റം സൃഷ്ടിക്കുന്ന വന്‍ പ്രതിസന്ധി!

ഇന്ന് യൂറോപ്പിലേക്ക് കണ്ണോടിച്ചാല്‍ നമ്മള്‍ കാണുന്നത് പണ്ടത്തെ ആ പഴയ സ്വപ്ന...

ജെന്‍സിക്കു പിന്നാലെ മോദിയും രാഹുലും

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയുമില്ല… ആരുടെയും മുദ്രാവാക്യം വിളികളുമില്ല. പക്ഷേ, നിങ്ങളുടെ...

ചെന്നിത്തലയെ വെല്ലുവിളിച്ച് ആയങ്കി; വെട്ടിലായത് സിപിഎം

കേരളത്തിലെ ജനങ്ങള്‍ ഞെട്ടലോടെയാണ് ആ വാചകം കേട്ടത്.'വിരട്ടരുത്… വളര്‍ന്ന പാര്‍ട്ടി വേറെയാണ്!'...

മമ്മൂട്ടിയും ലാലും കൈവിട്ടു; ‘അമ്മ’യുടെ ഭാവി കോടതിയില്‍

മമ്മൂട്ടിയും മോഹന്‍ലാലും കൈവിട്ടു! ഓണക്കിറ്റ് പോലും വേണ്ടെന്ന് വെച്ച് താരങ്ങളുടെ പ്രതിഷേധം....
spot_imgspot_img