തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഇന്നും കോടതിയില്‍ ഹാജരായില്ല. ജോലി തിരക്കുള്ളതിനാല്‍ മറ്റൊരു ദിവസം അനുവദിക്കണമെന്ന് പ്രതിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു....
ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും അഴിച്ചുപണിക്ക് ബിജെപി കേന്ദ്ര നേതൃത്വം തയാറെടുക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയാണ് പാര്‍ട്ടിനേതൃത്വത്തിന്റെ നീക്കങ്ങള്‍ക്കു പിന്നില്‍. സംഘടനാ തലത്തിലുള്ള അഴിച്ചുപണിയാണ് നേതൃത്വം ഉന്നമിടുന്നതെന്ന് പറയുന്നുണ്ടെങ്കിലും സര്‍ക്കാരിലും...
ഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാസഖ്യത്തിലില്ലെന്ന് എഎപി. കോണ്‍ഗ്രസും എഎപിയും പരസ്പരം ഏറ്റുമുട്ടും. സംസ്ഥാനത്ത് ആംആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അറിയിച്ചതോടെയാണ് ഇന്ത്യ സഖ്യം ഉണ്ടാകില്ലെന്ന് വ്യക്തമായത്....
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് ഉടന്‍ വൃത്തിയാക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമായി. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് റെയില്‍വേയും ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള സ്ഥലം ഇറിഗേഷന്‍ വകുപ്പും നഗരസഭക്ക് കീഴിലെ സ്ഥലങ്ങള്‍ നഗരസഭയും ശുചിയാക്കാനാണ്...
ഡല്‍ഹി: നീറ്റ് യുജി പരീക്ഷ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പട്‌ന എംയിസിലെ മൂന്ന് ഡോക്ടര്‍മാരെ സിബിഐ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണ്. ഡോക്ടര്‍മാരുടെ മുറികള്‍ സീല്‍ ചെയ്ത സിബിഐ അവരുടെ ലാപ്ടോപ്പുകളും മൊബൈല്‍...