Web Desk

598 POSTS

Exclusive articles:

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. മൂന്നാം ദിവസമായ ഇന്നു രാവിലെ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെയും സ്‌കൂബ ടീമിന്റെയും നേതൃത്വത്തിലുള്ള തെരച്ചില്‍ നടത്തുന്നതിനിടെയാണ്. തകരപ്പറമ്പ്- വഞ്ചിയൂര്‍ റോഡിലെ കനാലിലാണ്...

ദീര്‍ഘകാല സ്വപനം യാഥാര്‍ത്ഥ്യമായി; വിഴിഞ്ഞം ട്രയല്‍റണ്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ദീര്‍ഘകാലത്തെ സ്വപ്നം യാഥാര്‍ഥ്യമായെന്നും ഇതിനു പിന്തുണ നല്‍കിയ എല്ലാവര്‍ക്കും കേരളത്തിന്റെ നന്ദി അറിയിക്കുന്നുവെന്നും...

കനത്ത മഴ, മണ്ണിടിച്ചില്‍: നേപ്പാളില്‍ രണ്ട് ബസ് നദിയിലേക്ക് മറിഞ്ഞ് 63 യാത്രക്കാര്‍ ഒഴുക്കില്‍പെട്ടു

കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട് രണ്ട് ബസുകള്‍ നദിയിലേക്ക് മറിഞ്ഞു. ബസ്സിലുണ്ടായിരുന്ന 63 പേരും നദിയില്‍ ഒലിച്ചുപോയെന്ന് അധികൃതര്‍ അറിയിച്ചു. ത്രിശൂല്‍ നദിയിലേക്കാണ് ബസ്സുകള്‍ മറിഞ്ഞത്. നേപ്പാളിലെ മദന്‍ - ആശ്രിദ്...

കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു; ജയില്‍ മോചനം വൈകും

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്റേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇ.ഡി.അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി വിശാല ബെഞ്ചിന് വിട്ടുകൊണ്ടാണ് ജാമ്യം...

ബൈഡന് വീണ്ടും നാക്കുപിഴച്ചു; സെലന്‍സ്‌കിയെ വിളിച്ചത് പുടിനെന്ന്; കമലാ ഹാരിസിനെ ട്രംപെന്നും

ന്യുയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ജോ ബൈഡന് വീണ്ടും നാക്കുപിഴച്ചു. അനാരോഗ്യം, ഓര്‍മക്കുറവ് തുടങ്ങിയവയെ തുടര്‍ന്ന് പ്രസിഡ്ന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ബൈഡന്‍ മാറിനില്‍ക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് വീണ്ടും നാക്കുപിഴക്കുന്നത്. വൈസ് പ്രസിഡന്റ് കമല ഹാരിസിനു...

Breaking

യൂറോപ്പ് തകര്‍ച്ചയുടെ വക്കിലോ? കുടിയേറ്റം സൃഷ്ടിക്കുന്ന വന്‍ പ്രതിസന്ധി!

ഇന്ന് യൂറോപ്പിലേക്ക് കണ്ണോടിച്ചാല്‍ നമ്മള്‍ കാണുന്നത് പണ്ടത്തെ ആ പഴയ സ്വപ്ന...

ജെന്‍സിക്കു പിന്നാലെ മോദിയും രാഹുലും

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയുമില്ല… ആരുടെയും മുദ്രാവാക്യം വിളികളുമില്ല. പക്ഷേ, നിങ്ങളുടെ...

ചെന്നിത്തലയെ വെല്ലുവിളിച്ച് ആയങ്കി; വെട്ടിലായത് സിപിഎം

കേരളത്തിലെ ജനങ്ങള്‍ ഞെട്ടലോടെയാണ് ആ വാചകം കേട്ടത്.'വിരട്ടരുത്… വളര്‍ന്ന പാര്‍ട്ടി വേറെയാണ്!'...

മമ്മൂട്ടിയും ലാലും കൈവിട്ടു; ‘അമ്മ’യുടെ ഭാവി കോടതിയില്‍

മമ്മൂട്ടിയും മോഹന്‍ലാലും കൈവിട്ടു! ഓണക്കിറ്റ് പോലും വേണ്ടെന്ന് വെച്ച് താരങ്ങളുടെ പ്രതിഷേധം....
spot_imgspot_img