പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന്റെയും സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെയും നേതൃത്വത്തില്‍ കാപ്പ കേസ് പ്രതിക്കൊപ്പം ചുവപ്പുഹാരമണിയിച്ച് പാര്‍ട്ടിയിലെടുത്ത യുവാക്കളിലൊരാള്‍ മൂന്നാംദിവസം കഞ്ചാവുമായി എക്സൈസിന്റെ പിടിയില്‍. മലയാലപ്പുഴ, മൈലാടുംപാറ സ്വദേശി യദുകൃഷ്ണനാണ്...
തിരുവനന്തപുരം: രാജ്യത്തെ ആദ്യ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞത്ത് എത്തുന്ന ആദ്യ മദര്‍ഷിപ്പായി ചൈനയില്‍ നിന്നുള്ള സാന്‍ ഫെര്‍ണാന്‍ഡോ. വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ച കപ്പലിന്റെ ഔദ്യോഗിക സ്വീകരണചടങ്ങ് നാളെ നടക്കും. മുഖ്യമന്ത്രി പിണറായി...
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലേക്ക് നടത്തിയ മാര്‍ച്ചില്‍ എസ്എഫ്‌ഐ നേതാവ് നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ പ്രിന്‍സിപ്പല്‍ ഹൈക്കോടതിയെ സമീപിക്കും. പൊലീസിന്റെ സാന്നിധ്യത്തില്‍ ഭീഷണി മുഴക്കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് കാട്ടിയാണ് കോടതിയെ സമീപിക്കുക.
അതേസമയം,...
കോഴിക്കോട്: പിഎസ്‌സി കോഴ ഇടപാടില്‍ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളിയ്‌ക്കെതിരെ സംഘടനാ നടപടിയെടുക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം. അടിയന്തിരമായി നടപടിയെടുക്കാനാണ് സംസ്ഥാനകമ്മറ്റി ജില്ലാനേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനു പിന്നാലെ പ്രമോദിന് ജില്ലാക്കമ്മറ്റി...