മെല്‍ബണ്‍: വിദ്യാര്‍ത്ഥി വിസയില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥി വീസയുടെ ഫീസ് നിരക്ക് 125 ശതമാനം ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. 59,245 രൂപ (710 ഡോളര്‍) ആയിരുന്ന വീസ ഫീ 1,33,510 രൂപയിലേക്കാണ്...
ബ്രിസ്‌ബെയ്ന്‍: സൗത്തിലെ സെന്റ് തോമസ് ദി അപ്പോസ്തല്‍ സിറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ജൂലൈ 5 മുതല്‍ 7 വരെ (വെള്ളി, ശനി, ഞായര്‍) നടത്തപ്പെടുമെന്ന് ഫൊറോന വികാരി...
ദുബായ് : യുഎഇയിലെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഇനി യുപിഐ സംവിധാനം വഴി ഷോപ്പിങ് നടത്താം. മാളുകളടക്കം 60,000 സ്ഥാപനങ്ങളില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ചെയ്ത് പണമടയ്ക്കാന്‍ സൗകര്യമൊരുക്കും.
ദുബായ് മാള്‍, എമിറേറ്റ്സ് മാള്‍ തുടങ്ങി വന്‍ഷോപ്പിങ്...
അബുദാബി: നഗരത്തിലെ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം.ഹംദാന്‍ സ്ട്രീറ്റ് ടൂറിസ്റ്റ് ക്ലബ് ഏരിയായിലെ കെട്ടിടത്തിനാണ് തീപിടിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.