Web Desk

598 POSTS

Exclusive articles:

കോഴിക്കോട്ട് ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത് പതിന്നാലുകാരനില്‍

കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിക്കോടി സ്വദേശിയായ പതിന്നാല് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ട് 24 മണിക്കൂറിനുള്ളില്‍ കുട്ടി ചികിത്സ തേടിയിരുന്നു. സംസ്ഥാനത്ത്...

ഹാഥ്‌റസ് ദുരന്തം: മുഖ്യപ്രതി കീഴടങ്ങി

ഹാഥ്‌റസ്: ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ പ്രാര്‍ഥനാസമ്മേളനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ച സംഭവത്തിലെ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ കീഴടങ്ങി. വെള്ളിയാഴ്ച രാത്രി ഡല്‍ഹി പോലീസിന് മുന്നിലാണ് കീഴടങ്ങിയത്. ഇയാളെ ഉത്തര്‍പ്രദേശ് പോലീസ്...

പോര്‍ച്ചുഗലിനെ കീഴടക്കി ഫ്രാന്‍സ് യൂറോ കപ്പ് ഫുട്‌ബോള്‍ സെമിയില്‍

ഹാംബുര്‍ഗ്: ആവേശം നിറഞ്ഞ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ കീഴടക്കി ഫ്രാന്‍സ് യൂറോ കപ്പ് ഫുട്‌ബോള്‍ സെമിയിലെത്തി. ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗല്‍ താരം ജോവ ഫെലിക്‌സ് കിക്ക് പാഴാക്കിയപ്പോള്‍ ഫ്രാന്‍സിന്റെ 5 കിക്കുകളും ലക്ഷ്യത്തിലെത്തി. സെമിയില്‍ സ്‌പെയിനാണ്...

ആലപ്പുഴയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് തൃക്കുന്നപ്പുഴയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. രണ്ട് മാസം മുമ്പാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഇടുക്കി മെഡിക്കല്‍...

കാനഡയിലെ ലൈഫ് ലാബ്സിനെ 1.35 ബില്യണ്‍ ഡോളറിന് യുഎസ് കമ്പനി വാങ്ങി

ഒട്ടാവ: കാനഡയിലെ ഏറ്റവും വലിയ മെഡിക്കല്‍ ടെസ്റ്റിംഗ് കമ്പനിയായ ലൈഫ് ലാബ്സിനെ 1.35 ബില്യണ്‍ ഡോളറിന് അമേരിക്കന്‍ കമ്പനി ഏറ്റെടുത്തു. ന്യൂജേഴ്സി ആസ്ഥാനമായുള്ള ക്വസ്റ്റ് ഡയഗ്‌നോസ്റ്റിക്സാണ് കമ്പനി ഏറ്റെടുത്തത്. 17 വര്‍ഷമായുള്ള ലൈഫ്...

Breaking

യൂറോപ്പ് തകര്‍ച്ചയുടെ വക്കിലോ? കുടിയേറ്റം സൃഷ്ടിക്കുന്ന വന്‍ പ്രതിസന്ധി!

ഇന്ന് യൂറോപ്പിലേക്ക് കണ്ണോടിച്ചാല്‍ നമ്മള്‍ കാണുന്നത് പണ്ടത്തെ ആ പഴയ സ്വപ്ന...

ജെന്‍സിക്കു പിന്നാലെ മോദിയും രാഹുലും

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയുമില്ല… ആരുടെയും മുദ്രാവാക്യം വിളികളുമില്ല. പക്ഷേ, നിങ്ങളുടെ...

ചെന്നിത്തലയെ വെല്ലുവിളിച്ച് ആയങ്കി; വെട്ടിലായത് സിപിഎം

കേരളത്തിലെ ജനങ്ങള്‍ ഞെട്ടലോടെയാണ് ആ വാചകം കേട്ടത്.'വിരട്ടരുത്… വളര്‍ന്ന പാര്‍ട്ടി വേറെയാണ്!'...

മമ്മൂട്ടിയും ലാലും കൈവിട്ടു; ‘അമ്മ’യുടെ ഭാവി കോടതിയില്‍

മമ്മൂട്ടിയും മോഹന്‍ലാലും കൈവിട്ടു! ഓണക്കിറ്റ് പോലും വേണ്ടെന്ന് വെച്ച് താരങ്ങളുടെ പ്രതിഷേധം....
spot_imgspot_img