കാനഡയ്ക്ക് 167-ാം ജന്മദിനം; രാജ്യമെങ്ങും ആഘോഷം

Date:

ഒട്ടാവ: വിപുലമായ ആഘോഷപരിപാടികളോടെ രാജ്യം കാനഡ ഡേ ആഘോഷിച്ചു. 157-ാം ജന്മദിനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

തലസ്ഥാന നഗരിയായ ഒട്ടാവയില്‍ കാനഡ ഡേ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. കാനഡ ഡേ പ്രസംഗത്തില്‍ കാനഡയുടെ സംസ്‌കാരങ്ങളെയും മൂല്യങ്ങളെയും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉയര്‍ത്തിപ്പിടിച്ചു.

ലെബ്രെട്ടണ്‍ ഫ്ളാറ്റ്സ് പാര്‍ക്ക്, പാര്‍ലമെന്റ് ഹില്‍ എന്നിവടങ്ങളില്‍ ഗംഭീര പരിപാടികളാണ് നടന്നത്. ലെബ്രറ്റണ്‍ പാര്‍ക്ക് ഫ്ളാറ്റിലേക്ക് ചുവപ്പും വെള്ളയും വസ്ത്രം ധരിച്ച ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. റോയല്‍ കനേഡിയന്‍ എയര്‍ഫോഴ്സ് ഡസന്‍ കണക്കിന് വിമാനങ്ങളുമായി ആചാരപരമായി ഫ്ളൈപാസ്റ്റ് നടത്തി.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഹാന്റാവൈറസും ആഢംബര കപ്പലിലെ മരണവും; ലോകം ആശങ്കയില്‍

ലോകം വീണ്ടുമൊരു വൈറസ് ഭീതിയിലാണോ? അറ്റ്ലാന്റിക് സമുദ്രത്തില്‍ നടുക്കടലില്‍ കുടുങ്ങിയ ഒരു...

സതീശനെ വെട്ടിയാല്‍ വേണുഗാപാലിനെ കാത്തിരിക്കുന്നത് രാഷ്ട്രീയ ദുരന്തം

പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് അധികാരത്തിലേക്ക് മടങ്ങിയെത്തുന്നു. പക്ഷേ, ആഹ്ലാദപ്രകടനങ്ങള്‍ക്കിടയിലും...

ജോസ് കെ മാണിക്ക് എവിടെയാണ് പിഴച്ചത്; തിരിച്ചുവരവുണ്ടോ?

കേരള രാഷ്ട്രീയത്തിലെ വന്മരങ്ങള്‍ വീണ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഏറ്റവും...

കേരളത്തില്‍ ഇടതുപക്ഷം അസ്തമിക്കുമോ?

കേരള രാഷ്ട്രീയം ഒരു വലിയ വഴിത്തിരിവിലേക്കാണോ സഞ്ചരിക്കുന്നത്? കഴിഞ്ഞ അരനൂറ്റാണ്ടുകാലം കേരളം...