മിസിസ് കാനഡ എര്‍ത്ത് പട്ടം നേടി കണ്ണൂരുകാരി മിലി ഭാസ്‌കര്‍
മിസിസ് കാനഡ എര്‍ത്ത് പട്ടം നേടി കണ്ണൂരുകാരി മിലി ഭാസ്‌കര്‍. രണ്ട് കുട്ടികളുടെ അമ്മയായ മിലി ജൂലൈ അവസാനം നടന്ന മത്സരത്തിലാണ് കിരീടം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് മിലി. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ‘മാധവം’ വീട്ടില്‍ ടി.സി. ഭാസ്‌കരന്റെയും ജയയുടെയും ഏക മകളാണ്. ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചീഫ് മാനേജരാണ് ഭാസ്‌കരന്‍. ജയ കണ്ണൂര്‍ ജില്ലാ ബാങ്ക് മുന്‍ ജനറല്‍ മാനേജരും. കാസര്‍കോട് എല്‍.ബി.എസ്. എന്‍ജിനിയറിങ് കോളേജില്‍നിന്ന് ഇലക്ട്രോണിക്‌സില്‍ […]