കേരളത്തെ നടുക്കിയ കവളപ്പാറ, പുത്തുമല ദുരന്തങ്ങള്‍ക്കു പിന്നാലെ ഇപ്പോള്‍ ചൂരല്‍മല. 2019ല്‍ ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറ, പുത്തുമല മേഖലകള്‍ക്ക് മൂന്നു കിലോമീറ്റര്‍ മാത്രം അകലെയാണ് മുണ്ടക്കൈയും ചൂരല്‍മലയും. കവളപ്പാറയിലും പുത്തുമലയിലുംമുണ്ടായ ഉരുള്‍പൊട്ടലിനു സമാനമായ സാഹചര്യമാണ്...
വയനാട്: മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലുമുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ മരണം108ആയി. പുലര്‍ച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് ഉരുള്‍പൊട്ടിയത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ വീണ്ടും ഉരുള്‍പൊട്ടി. മരണ സംഖ്യ ഇനിയും ഉയരാനാണ്...
തിരുവനന്തപുരം: പത്ത് പുതിയ ഗവര്‍ണര്‍മാരെ കഴിഞ്ഞദിവസം നിയമിച്ചപ്പോള്‍ നിരാശ പടര്‍ന്നത് ഇങ്ങ് കേരളത്തിലാണ്. കാരണം ഇവിടെ കുറച്ചുപേര്‍ ഗവര്‍ണര്‍ കുപ്പായം സ്വപ്‌നം കണ്ടിരിപ്പുണ്ടായിരുന്നു. മോദിയുടെ വലംകൈയായ മലയാളിയായ മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കെ.കൈലാസനാഥനെ...
കോഴിക്കോട്: കോഴിക്കോട് വയനാട് ജില്ലകളില്‍ അതിശക്തമായ മഴയിലും കാറ്റും വ്യാപക നാശനഷ്ടം. താമരശ്ശേരി അമ്പായത്തോട് മേഖലയില്‍ ഏഴ് വീടുകള്‍ തകര്‍ന്നു. മഴ കനത്തതോടെ പുഴകളില്‍ ജലനിരപ്പ് ഉയരുകയാണ്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്,...