ലോക സമാധാനത്തിന്റെ വലിയ ദൂതന്മാരായിട്ടാണ് അവര്‍ വിമാനം കയറിയത്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഒഴിവാക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയും സൈനിക മേധാവിയും വിദേശരാജ്യങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി. വലിയ കൈയടികള്‍ വാങ്ങി അവര്‍ സ്വന്തം...
ലോകം ഇതുവരെ കാണാത്ത ഒരു സാമ്പത്തിക മഹാദുരന്തത്തിലേക്കാണോ നീങ്ങുന്നത്? അതിവേഗത്തിലാണ് കാര്യങ്ങള്‍ കൈവിട്ടുപോകുന്നത്. അമേരിക്കയുടെ ഇടപെടല്‍ അവസാനിക്കുന്നത് വരെ 'ഹോര്‍മുസ് കടലിടുക്ക്' ഇറാന്‍ പൂര്‍ണമായി അടച്ചുപൂട്ടിയിരിക്കുന്നു! ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവിടെ...
'ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല…'വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ വിമര്‍ശകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ പ്രശസ്തമായ വാചകമാണിത്. ഇന്ന്, 2026-ല്‍, ഈ വാചകം അക്ഷരംപ്രതി ശരിയാണെന്ന് സ്വന്തം അണികളെയും ജനങ്ങളെയും...
ഒരു മനുഷ്യന്‍. 18 ദിവസമായി അയാള്‍ നിരാഹാരത്തിലാണ്. സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക് മരണത്തോട് മല്ലിടുകയാണ്. ഡോക്ടര്‍മാര്‍ പറയുന്നു, അദ്ദേഹത്തിന്റെ ആരോഗ്യനില തീര്‍ത്തും വഷളായിക്കഴിഞ്ഞു. ഏതു നിമിഷവും എന്ത് വേണമെങ്കിലും സംഭവിക്കാം.
പക്ഷേ, ഡല്‍ഹിയുടെ...
രാജസ്ഥാനിലെ കോട്ട. രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ ഒരു സംവാദം. നീറ്റ് പരീക്ഷാ വിവാദത്തില്‍ തകര്‍ന്ന കുട്ടികളുടെ മുന്നിലേക്ക് രാഹുല്‍ ഗാന്ധി നടന്നു വരുന്നു. കോണ്‍ഗ്രസ് പ്രഖ്യാപിച്ച 'ഛത്രോണ്‍ കീ ഗുഞ്ച്' എന്ന വന്‍...