വാഷിംഗ്ടണ്‍: മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും പിന്തുണ പ്രഖ്യാപിച്ചതോടെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം കമല ഹാരിസ് ഉറപ്പിച്ചു. പിന്തുണകാര്യത്തില്‍ മൗനം തുടര്‍ന്ന മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും ഇന്നാണ് കമലയ്ക്ക്...
ബംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പതിനൊന്നു ദിവസം പിന്നിടുമ്പോള്‍ തെരച്ചില്‍ ദുഷ്‌കരമാകുന്നു. ഗംഗാവലി പുഴയില്‍ അതിശക്തമായ അടിയൊഴുക്കായതിനാല്‍ ഇന്നും ഡൈവര്‍മാര്‍ക്ക് ഇറങ്ങാന്‍ ആയില്ല. ഒഴുക്കിന്റെ ശക്തി...
പത്തനംതിട്ട: തിരുവല്ലയ്ക്കു സമീപം വേങ്ങലില്‍ കാറിനു തീപിടിച്ച് ഭാര്യയും ഭര്‍ത്താവും മരിച്ചു. തിരുവല്ല തുകലശേരി വേങ്ങശേരില്‍ രാജു തോമസ് ജോര്‍ജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ...