Uncategorized

സണ്ണിയും നാഗവല്ലിയും നകുലനും വീണ്ടുമെത്തുന്നു; മണിച്ചിത്രത്താഴ് റീറിലീസ് ഓഗസ്റ്റ് 17ന്

മലയാളം കണ്ട എക്കാലത്തെയും മികച്ചഹിറ്റ് ചിത്രം മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിലേക്ക്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ റീ റീലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് 17 ന് ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തും. പുത്തന്‍...

പകര്‍പ്പവകാശലംഘനം: ഗുണയുടെ റിറിലീസ് ഹൈക്കോടതി തടഞ്ഞു

ചെന്നൈ: കമല്‍ ഹാസന്‍ ചിത്രം ഗുണയുടെ റി റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ഘനശ്യാം ഹേംദേവ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വേല്‍മുരുകന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ഗുണ...

13 നിയമസഭാ സീറ്റുകളിലെ വോട്ടെടുപ്പ് തുടങ്ങി; ഇരുമുന്നണികള്‍ക്കും പ്രസ്റ്റീജ് പോരാട്ടം

ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ-എന്‍ഡിഎ സഖ്യവും നേര്‍ക്കുനേര്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പാണെന്നുള്ള പ്രത്യേകതയുണ്ട്. റുപൗലി (ബിഹാര്‍), റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല...

പിഎസ്‌സി കോഴ: പ്രമോദിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് സിപിഎം നേതൃത്വം: ജില്ലാക്കമ്മിറ്റി ഓഫീസില്‍ വിലക്ക്

കോഴിക്കോട്: പിഎസ്‌സി കോഴ ഇടപാടില്‍ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളിയ്‌ക്കെതിരെ സംഘടനാ നടപടിയെടുക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം. അടിയന്തിരമായി നടപടിയെടുക്കാനാണ് സംസ്ഥാനകമ്മറ്റി ജില്ലാനേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനു പിന്നാലെ പ്രമോദിന് ജില്ലാക്കമ്മറ്റി...

അറുപതിലേറെ പാക്ഭീകരര്‍ ജമ്മുമേഖലയില്‍ നുഴഞ്ഞുകയറിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ശ്രീനഗര്‍: ഒളിപ്പോരാട്ടപരിശീലനം ലഭിച്ച അറുപതിലേറെ പാക് ഭീകരര്‍ ജമ്മു മേഖലയിലേക്ക് നുഴഞ്ഞുകയറിയിട്ടുള്ളതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍. മേഖലയിലെ 10 ജില്ലകളും ഭീകരാക്രമണനിഴലിലാണ്. താരതമ്യേന ശാന്തമായിരുന്ന ജമ്മു മേഖലയില്‍ കഴിഞ്ഞ 32 മാസത്തിനിടെ 44 സൈനികരാണു...

Popular

Subscribe

spot_imgspot_img