Uncategorized

അരിസ്റ്റോ സുരേഷ് നായകനായെത്തുന്ന മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ

അരിസ്റ്റോ സുരേഷ് ബംഗാള്‍ സ്വദേശിയായെത്തുന്ന മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ എന്ന സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. സ്വരാജ് വെഞ്ഞാറമൂട് ആണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്റര്‍...

രാഹുല്‍ ഗാന്ധി തിങ്കളാഴ്ച മണിപ്പൂരിലെത്തുന്നു

ഡല്‍ഹി : പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി മണിപ്പൂരിലെത്തുന്നു. തിങ്കളാഴ്ച രാഹുല്‍ മണിപ്പൂര്‍ സന്ദര്‍ശിക്കും. കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തും. പിസിസി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ഇതാദ്യമായല്ല രാഹുലിന്റെ...

കേന്ദ്രബജറ്റ് ജൂലൈ 23ന്; നിര്‍മല സീതാരാമന്റെ ഏഴാമത്തെ ബജറ്റ്; മൊറാര്‍ജി ദേശായിയുടെ റെക്കോര്‍ഡ് മറികടക്കും

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍ ആരംഭിക്കും. ആഗസ്റ്റ് 12വരെ ഇരുസഭകളിലെയും...

ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മസൂദ് പെസെഷ്‌കിയാന് വിജയം

ടെഹ്റാന്‍: ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരിഷ്‌കരണവാദിയായ ഡോ. മസൂദ് പെസെഷ്‌കിയാന് വിജയം. മുഖ്യഎതിരാളി ആയിരുന്ന അതിയാഥാസ്ഥിതികനും ഇറാന്റെ ആണവപദ്ധതിയുടെ മുന്‍വക്താവുമായ സയീദ് ജലീലി പരാജയപ്പെട്ടു. ഇറാന്റെ തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ കണക്കനുസരിച്ച് 30 ദശലക്ഷം...

പാനൂര്‍ ബോംബ് സ്‌ഫോടനം: മൂന്ന് പ്രതികള്‍ക്ക് ജാമ്യം

കണ്ണൂര്‍ : പാനൂര്‍ ബോംബ് സഫോടനക്കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍ ,ഷിബിന്‍ ലാല്‍ ,അതുല്‍ എന്നിവര്‍ക്കാണ് തലശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം നല്‍കിയത്. സ്ഫോടനം നടന്ന് 90...

Popular

Subscribe

spot_imgspot_img