വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയില്‍ മഹേഷ് ബാബു നായകനാവുന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങളിലാണ് രാജമൗലി. ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമായി വരുന്ന ചിത്രത്തില്‍ ഹോളിവുഡ് താരങ്ങളും സാങ്കേതിക വിദഗ്ധരും അണിനിരക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇപ്പോള്‍ പുതിയൊരു വാര്‍ത്ത...
ബോളിവുഡ് നടന്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പേരില്‍ ആരാധകരുടെ വേഷത്തില്‍ തട്ടിപ്പ് നടത്തിയെന്ന് ആരോപണം. മിനു വാസുദേവന്‍ എന്ന വ്യക്തിയാണ് തട്ടിപ്പിന് ഇരയായത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ജീവന്‍ അപകടത്തിലാണെന്നും അതിന് കാരണം ബോളിവുഡ് നടിയും...
മറിമായം ടീം അവതരിപ്പിക്കുന്ന പഞ്ചായത്ത് ജെട്ടി ജൂലൈ 26ന് തിയേറ്ററുകളിലെത്തും. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് മണികണ്ഠന്‍ പട്ടാമ്പിയും സലിം ഹസ്സനും ചേര്‍ന്നാണ്.
മണികണ്ഠന്‍ പട്ടാമ്പി, സലിം ഹസ്സന്‍, നിയാസ് ബക്കര്‍, വിനോദ് കോവൂര്‍, ഉണ്ണിരാജ്,...
40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രജനികാന്തിനൊപ്പം വീണ്ടും സത്യരാജ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന കൂലി എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കാനിരിക്കെ സത്യരാജിന്റെ പുതിയ ലുക്ക്...
പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ സംഘട്ടന രംഗങ്ങളും ഒപ്പം നര്‍മ്മവും വൈകാരിക ജീവിത മുഹൂര്‍ത്തങ്ങളുമായി 'ഇടിയന്‍ ചന്തു' ഈ മാസം 19ന് തിയേറ്ററുകളില്‍ എത്തുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായെത്തുന്ന ചിത്രം ഒരു ആക്ഷന്‍ പാക്ക്ഡ്...