Uncategorized

മാന്നാറില്‍ 15വര്‍ഷംമുമ്പ് കാണാതായ യുവതി കൊല്ലപ്പെട്ടതെന്ന് സൂചന; അഞ്ചുപേര്‍ കസ്റ്റഡിയില്‍

മാവേലിക്കര: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ യുവതിയെ കൊന്നു മറവുചെയ്തതെന്നു സൂചന. മാന്നാര്‍ ഇരമത്തൂരിലെ കല എന്ന യുവതിയാണ് കൊല്ലപ്പെട്ടെന്ന് കരുതുന്നത്. കാണാതാകുമ്പോള്‍ ഇവര്‍ക്ക് 27 വയസ്സായിരുന്നു. മൃതദേഹം കണ്ടെത്താനായി കലയെ...

നീറ്റില്‍ ചര്‍ച്ച അനുവദിച്ചില്ല: പാര്‍ലമെന്റില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി

ഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രത്യേക ചര്‍ച്ച വേണമെന്ന് ആവശ്യം നിരാകരിക്കപ്പെട്ടതിനെ തുടര്‍ന്ന പ്രതിപക്ഷം ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നീറ്റ് പരീക്ഷാ ക്രമക്കേടിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ലമെന്റ് അവരോടൊപ്പം എന്ന...

കോഴിക്കോട് പന്ത്രണ്ടുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം

കോഴിക്കോട്: അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന 12 വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കുട്ടി വെന്റിലേറ്ററിലാണ്്. ഫാറൂഖ് കോളജിനു സമീപം ഇരുമുളിപ്പറമ്പ് സ്വദേശിയാണ് 12 വയസുകാരന്‍. പുതുച്ചേരിയിലെ ലബോറട്ടറിയില്‍നിന്നു കുട്ടിയുടെ...

ഇന്ത്യന്‍ പീനല്‍ കോഡ് നാളെ മുതല്‍ ഭാരതീയ ന്യായസംഹിത; സമഗ്രമാറ്റങ്ങള്‍

കൊച്ചി : 160 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ പീനല്‍ കോഡ്(ഐ.പിസി.) നാളെ മുതല്‍ ഭാരതീയ ന്യായസംഹിത (ബി.എന്‍.എസ്) എന്ന് അറിയപ്പെടും. സമഗ്രമായ മാറ്റങ്ങള്‍ നാളെ നിലവില്‍ വരും. ഐ.പി.സിക്കു പുറമേ സി.ആര്‍.പി.സി. ഇനി...

സൈനികടാങ്ക് ഒഴുക്കില്‍പ്പെട്ട് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ന്യൂഡല്‍ഹി : ലഡാക്കില്‍ സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കില്‍പ്പെട്ട് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ദൗലത് ബേഗ് ഓള്‍ഡിയില്‍ നദി മുറിച്ചുകടക്കുന്നതിനിടെ ടി72 ടാങ്ക് ഒഴുക്കില്‍പ്പെട്ടായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട 5 സൈനികരുടേയും മൃതദേഹം കണ്ടെത്തി. ഇന്നലെ...

Popular

Subscribe

spot_imgspot_img