• Home  
  • ‘lt is illegal ‘ നാലു വയസുകാരി പറഞ്ഞതുകേട്ട് ഞെട്ടി
- Editors choice

‘lt is illegal ‘ നാലു വയസുകാരി പറഞ്ഞതുകേട്ട് ഞെട്ടി

പരിസര ശുചിത്വവും പൗരധര്‍മ്മവുംഒന്നാം ഭാഗം വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ഒരു സംഭവം. എന്റെ സഹോദരന്റെ പുത്രി – നാലു വയസ്സുകാരി US പൗരത്വമുണ്ട് – യുമൊത്തു് യാത്ര ചെയ്യാനിടയായി. സമയം വൈകുന്നേരം ഏഴര. കുട്ടിക്ക് മൂത്രശങ്ക. ഞാന്‍ വണ്ടി റോഡ് സൈഡിലൊതുക്കി കാര്യം സാധിക്കാന്‍ പറഞ്ഞു. ‘lt is illegal ‘കുട്ടി പറഞ്ഞ മറുപടി കേട്ട് ഞാന്‍ വല്ലാതെ ചെറുതായി നാലു വയസ്സുകാരിക്ക് രാത്രി സമയത്തു് റോഡ് സൈഡില്‍ മൂത്രമൊഴിക്കുന്നത് illegal.നമുക്കോ?40 കഴിഞ്ഞവര്‍പോലും ഒന്നും രണ്ടും റോഡില്‍ സാധിക്കും. […]

പരിസര ശുചിത്വവും പൗരധര്‍മ്മവും
ഒന്നാം ഭാഗം

വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ഒരു സംഭവം. എന്റെ സഹോദരന്റെ പുത്രി – നാലു വയസ്സുകാരി US പൗരത്വമുണ്ട് – യുമൊത്തു് യാത്ര ചെയ്യാനിടയായി. സമയം വൈകുന്നേരം ഏഴര. കുട്ടിക്ക് മൂത്രശങ്ക. ഞാന്‍ വണ്ടി റോഡ് സൈഡിലൊതുക്കി കാര്യം സാധിക്കാന്‍ പറഞ്ഞു.

‘lt is illegal ‘
കുട്ടി പറഞ്ഞ മറുപടി കേട്ട് ഞാന്‍ വല്ലാതെ ചെറുതായി നാലു വയസ്സുകാരിക്ക് രാത്രി സമയത്തു് റോഡ് സൈഡില്‍ മൂത്രമൊഴിക്കുന്നത് illegal.
നമുക്കോ?
40 കഴിഞ്ഞവര്‍പോലും ഒന്നും രണ്ടും റോഡില്‍ സാധിക്കും. വെയ്സ്റ്റ് വലിച്ചെറിയും

ആരുടെയാണു കുഴപ്പം
വിദ്യാഭ്യാസത്തിന്റെയോ ജനങ്ങളുടെയോ സര്‍ക്കാരിന്റെയോ?

Leave a comment

Your email address will not be published. Required fields are marked *