ഒമാനില്‍ വെടിവയ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരുക്ക്

Date:

മസ്‌ക്കത്ത്: ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തിലെ വാദി അല്‍ കബീര്‍ മേഖലയില്‍ മുസ്ലീം പള്ളിക്കു സമീപമുണ്ടായ വെടിവയ്പില്‍ 4പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപേര്‍ക്ക് പരുക്കേറ്റു. റോയല്‍ ഒമാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സുരക്ഷാ നടപടികള്‍ സ്വീകരിച്ചച്ചെന്നും അന്വേഷണ ആരംഭിച്ചതായും ഒമാന്‍ പോലീസ് പറഞ്ഞു.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മദ്യനയം: സതീശന്റെ വീര്യം കൂട്ടുമോ കുറയ്ക്കുമോ?

കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പുകയുന്നത് വെറുമൊരു വിവാദമല്ല. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ...

പ്രധാനമന്ത്രിമാര്‍ വാഴാത്ത യുകെ; ആരാണ് ഈ തകര്‍ച്ചയ്ക്ക് പിന്നില്‍?

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്ന്, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായിരുന്ന ചരിത്രമുള്ള...

പാറ്റകളുടെ സമരം തണുക്കുന്നുവോ? സര്‍ക്കാരിന്റെ രഹസ്യതന്ത്രം വിജയിച്ചോ?

കോക്രോച്ച് ജനതാ പാര്‍ട്ടി അഥവാ CJP-യുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന സമരം...

ഇന്ത്യയില്‍ എന്തുകൊണ്ട് ഒരു ‘ജെന്‍സി വിപ്ലവം’ നടക്കില്ല?

ഒരു കോടി എഴുപത് ലക്ഷം ഫോളോവേഴ്സ്. വെറും അഞ്ച് ദിവസം കൊണ്ട്...