ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-11
ചേട്ടന്‍ കരാട്ടേ വേഷത്തില്‍ മുറ്റത്ത് പരിശീലനത്തിലാണ്. കൈകൊണ്ടും കാലുകൊണ്ടുമൊക്കെയുള്ള മുറകള്‍. ആഗ്രഹത്തിനനനുസരിച്ച് കൈയും കാലും വഴങ്ങുന്നില്ലെന്ന് വ്യക്തം. ഇതു കണ്ടുകൊണ്ട് അകത്തുനിന്നുമിറങ്ങിവരുന്ന ചേടത്തി. ചേട്ടന്റെ അഭ്യാസങ്ങള്‍ കണ്ട് അതിശയിച്ചു നില്‍ക്കുന്നു.
ചേടത്തി: നിങ്ങളിതെന്നാ...