ഒളിമ്പിക്‌സ്; ഷൂട്ടിംഗില്‍ രമിത ഫൈനലില്‍; സിന്ധുവിന് വിജയത്തുടക്കം

Date:

പാരീസ്: ഒളിമ്പിക്സ് രണ്ടാം ദിനത്തില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ഇനത്തില്‍ രമിത ജിന്‍ഡാള്‍ ഫൈനലില്‍ കടന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഷൂട്ടിങ്ങില്‍ മെഡല്‍ റൗണ്ടിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമാണ് രമിത. 631.5 പോയന്റോടെയാണ് രമിതയുടെ ഫൈനല്‍ പ്രവേശനം.

വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് വിജയത്തോടെ തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മലദ്വീപിന്റെ ഫാത്തിമ നബാഹിനെതിരേ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു (21-9, 21-6) സിന്ധുവിന്റെ ജയം. വെറും 30 മിനിറ്റിനുള്ളില്‍ സിന്ധു ജയം സ്വന്തമാക്കി.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സില്‍വര്‍ ലൈന്‍ ഒടുവില്‍ പൂട്ടി! ഇനി കേരളത്തിന് എന്ത് സംഭവിക്കും?

കേരളം വര്‍ഷങ്ങളായി ചര്‍ച്ച ചെയ്ത, ലക്ഷങ്ങള്‍ ചെലവഴിച്ച, 'സില്‍വര്‍ലൈന്‍' പദ്ധതി ഔദ്യോഗികമായി...

കോക്രോച്ച് ജനത പാര്‍ട്ടി (CJP): ഡിജിറ്റല്‍ കാലത്തെ ‘പാറ്റ’ വിപ്ലവം!

ശാസ്ത്രജ്ഞര്‍ വര്‍ഷങ്ങളായി പറയുന്ന ഒരു കാര്യമുണ്ട്. ഭൂമിയില്‍ ഒരു ആണവയുദ്ധം ഉണ്ടായാല്‍,...

നമ്പര്‍ 13: പുതിയ മന്ത്രിമാരും, ലോകം പേടിക്കുന്ന ‘Triskaidekaphobia’-യും!

കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ കേരളത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു. വണ്ടികളൊക്കെ റെഡിയാണ്. ഒന്നാം...

റഷ്യന്‍ എണ്ണയുടെ ലാഭം എവിടെ പോയി?

അഞ്ച് ദിവസത്തിനിടെ രണ്ടാം തവണ രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കൂട്ടിയിരിക്കുകയാണ്.ഇന്ന് പെട്രോളിന്...