Web Desk

598 POSTS

Exclusive articles:

വഞ്ചിയൂരില്‍ യുവതിക്കു നേരെയുണ്ടായ വെടിവെപ്പ്: പ്രതി വനിതാ ഡോക്ടര്‍ പിടിയില്‍

തിരുവനന്തപുരം: കൊറിയര്‍ നല്‍കാനെന്ന വ്യാജേന വഞ്ചിയൂരിലെ വീട്ടിലെത്തി എയര്‍ഗണ്‍ കൊണ്ട് വെടിവച്ചു പരുക്കേല്‍പിച്ച കേസിലെ പ്രതി പിടിയില്‍. സ്വകാര്യ മെഡിക്കല്‍ കോളജിലെ ഡോക്ടറായ ഡോ.ദീപ്തിമോള്‍ ജോസ് (37) ആണ് അറസ്റ്റിലായത്.. ഞായറാഴ്ച രാവിലെ...

ഉരുള്‍പൊട്ടലിനു കാരണമായത് കാലാവസ്ഥാ മാറ്റവും ലഘുമേഘവിസ്‌ഫോടനവും

കേരളത്തെ നടുക്കത്തിലാഴ്ത്തിയ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനു കാരണമായത് ലഘുമേഘവിസ്‌ഫോടനമാണെന്ന് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയാണ് ഇതിനിടയാക്കിയതെന്നു കരുതുന്നു. ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ 29ന് പെയ്തത് 24 സെന്റീമീറ്റര്‍ മഴയാണ്. ഒരാഴ്ചയായി...

സ്വത്തുക്കളെല്ലാം മകള്‍ക്കെഴുതിവെച്ച് അമ്മ സ്വയം ഒരുക്കിയ ചിതയില്‍ ചാടി ജീവനൊടുക്കി

വാടാനപ്പള്ളി: തന്റെ സ്വത്തുക്കള്‍ എല്ലാം മകള്‍ക്ക് എഴുതിവെച്ച് അമ്മ സ്വയം ഒരുക്കിയ ചിതയില്‍ ചാടി ജീവനൊടുക്കി. തൃത്തല്ലൂര്‍ ഏഴാംകല്ല് കോഴിശേരി പരേതനായ രമേഷിന്റെ ഭാര്യ ഷൈനി(52)യാണ് മരിച്ചത്. ദുബായിലായിരുന്ന മകള്‍ ബിലു ഇന്നലെ...

ഒമ്പതുവയസുകാരനെ പീഡിപ്പിച്ച മധ്യവയസ്‌കന് നാല് ജീവപര്യന്തം തടവുശിക്ഷ

കുന്നംകുളം: ഒമ്പതുവയസുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധലൈംഗിക പീഡനത്തിന് വിധേയമാക്കിയ മധ്യവയസ്‌കനെ കുന്നംകുളം പോക്‌സോ കോടതി നാല് ജീവപര്യന്തം തടവിനും നാല് ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴസംഖ്യയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ ഇരയ്ക്ക്...

ദുരന്തഭൂമിയിലെ വിറങ്ങലിക്കുന്ന കാഴ്ചകള്‍

കല്‍പറ്റ: കേരളത്തിന്റെ തീരാനൊമ്പരമായി മാറുകയാണ് ചൂരല്‍മല. മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ക്ക് നടുക്കുന്ന കാഴ്ചകളാണ് കാണാന്‍ സാധിച്ചത്. ചിന്നിച്ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ ചെളിയില്‍ പൂണ്ടുകിടക്കുന്ന നിലയിലായിരുന്നു. ചൂരല്‍മല അങ്ങാടി തന്നെ ഇല്ലാതായി. എത്ര വീടുകള്‍...

Breaking

യൂറോപ്പ് തകര്‍ച്ചയുടെ വക്കിലോ? കുടിയേറ്റം സൃഷ്ടിക്കുന്ന വന്‍ പ്രതിസന്ധി!

ഇന്ന് യൂറോപ്പിലേക്ക് കണ്ണോടിച്ചാല്‍ നമ്മള്‍ കാണുന്നത് പണ്ടത്തെ ആ പഴയ സ്വപ്ന...

ജെന്‍സിക്കു പിന്നാലെ മോദിയും രാഹുലും

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയുമില്ല… ആരുടെയും മുദ്രാവാക്യം വിളികളുമില്ല. പക്ഷേ, നിങ്ങളുടെ...

ചെന്നിത്തലയെ വെല്ലുവിളിച്ച് ആയങ്കി; വെട്ടിലായത് സിപിഎം

കേരളത്തിലെ ജനങ്ങള്‍ ഞെട്ടലോടെയാണ് ആ വാചകം കേട്ടത്.'വിരട്ടരുത്… വളര്‍ന്ന പാര്‍ട്ടി വേറെയാണ്!'...

മമ്മൂട്ടിയും ലാലും കൈവിട്ടു; ‘അമ്മ’യുടെ ഭാവി കോടതിയില്‍

മമ്മൂട്ടിയും മോഹന്‍ലാലും കൈവിട്ടു! ഓണക്കിറ്റ് പോലും വേണ്ടെന്ന് വെച്ച് താരങ്ങളുടെ പ്രതിഷേധം....
spot_imgspot_img