Chettan v/s Chedathy

ചപ്പാത്തി കണ്ടാല്‍ വയലന്റാകും ചിക്കന്‍ കണ്ടാല്‍ കൂളാകും

ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-9 വീടിനുള്ളില്‍ നിന്നും കലിതുളളിയിറങ്ങിവരുന്ന ചേട്ടന്‍. ആകെപ്പാടെ അരിശത്തിലാണ്. ചേട്ടന്‍: എനിക്കുവേണ്ടെന്നു പറഞ്ഞില്ലേ…. അകത്തുനിന്നും ചേടത്തിയുടെ വാക്കുകള്‍.ചേടത്തി: നിങ്ങള് ചാടിതുള്ളി ഓടാതെ. അവിടെ നില്‍ക്ക്…. നടയിറങ്ങി ചെരുപ്പിടുന്നതിനിടയില്‍ചേട്ടന്‍: എന്നാ കാണാന്‍ നിക്കാന്‍…എനിക്കുവേറെ പണിയുണ്ട്… ചേടത്തി: (പുറത്തേക്കിറങ്ങി വന്ന് കസേരയില്‍...

ചേട്ടന്റെ വാര്‍ഷിക ബജറ്റ് തള്ളി ചേടത്തി

ചേട്ടനും ചേടത്തിയുംഎപ്പിഡോസ്-8 കണക്കുബുക്കില്‍ കാര്യമായിട്ടെന്തൊക്കെയോ എഴുതിക്കൊണ്ടിരിക്കുന്ന ചേട്ടന്‍. കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നുണ്ട്. വെട്ടുന്നു. പിറുപിറുക്കുന്നു. തലചൊറിയുന്നു. കൊള്ളാമെന്ന മട്ടില്‍ തലകുലുക്കല്‍…ശരിയാകാത്തതിന്റെ അരിശം. പിറുപിറുത്തുകൊണ്ട് കടലാസ് ചരുട്ടിയെറിയുന്നു…അകത്തേക്ക് നോക്കി ഭാര്യയെ വിളിക്കുന്നു. ചേട്ടന്‍: എടിയേ…ഇങ്ങുവന്നേ… ചേടത്തി: (അകത്തുനിന്നു വരുന്നു)...

ചേട്ടനെ ഉത്തരംമുട്ടിച്ച് ചേടത്തി

ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-7 ചേട്ടന്‍ ചാരുകസേരയില്‍ ചാരിയിരുന്ന് മൂളിപ്പാട്ടാണ്. നല്ല സുഖിച്ചുള്ള ഇരിപ്പാണ്. ചേട്ടന്‍: സുഖമൊരു ബിന്ദൂ…ദു:ഖമൊരു ബിന്ദൂ…ബിന്ദുവില്‍ നിന്നും ബിിന്ദുവിലേക്ക്….. പാട്ടുമുറിച്ചുകൊണ്ട് ചേടത്തിയുടെ ശബ്ദം. ചേടത്തി: ആ..ബിന്ദുവിലേക്ക് കുറച്ചുദൂരമുണ്ട്…അവിടെയിരുന്നോണ്ടാല്‍ മതി… ചേട്ടന്‍: ആഹാ…വന്നല്ലോ കട്ടുറുമ്പ്… ചേടത്തി: വലിയ രസത്തിനുപോയാല്‍ കട്ടുറുമ്പ് കടിക്കും… ചേട്ടന്‍:...

അടുക്കളേലിരുന്നെങ്ങാനും കറിക്കരിയാന്മേലേ…

ചേട്ടനും ചേടത്തിയുംഎപ്പിഡോസ്-6 ചേട്ടന്‍ പത്രം വായിച്ചുകൊണ്ടിരിക്കുന്നു. ചേടത്തി കൈയില്‍ കറിക്കരിയാനുള്ള സാധനങ്ങളുമായി വരുന്നു. ചേട്ടന്റെ അടുത്തുവന്നിരുന്ന് അരിയാന്‍ തുടങ്ങുന്നു. ചേട്ടനെ നോക്കുന്നുണ്ട്. ചേട്ടന്‍ ചേടത്തിയെ ശ്രദ്ധിക്കുന്നില്ല. പത്രം വായനയിലാണ്. ചേടത്തി: നിങ്ങളുടെ പത്രം വായന തീരാറായില്ലേ… ചേട്ടന്‍:...

സ്റ്റില്‍ ഐ ലവ് യു

https://youtu.be/HKYPYF19nco?list=PLMGqyGGVQFJoyJD1_KvhmeptVDV9dfhve ചേട്ടനു ചേടത്തിയുംഎപ്പിസോഡ്-5 തോളിലൊരു ചാക്കും തൂക്കി നടന്നുവരുന്ന ചേട്ടന്‍. കാപ്പിക്കുരു പറിച്ചിട്ടുള്ള വരവാണ്. നല്ല ഉത്സാഹത്തിലാണ് വരവ്. ചെറിയൊരു മൂളിപ്പാട്ടുമുണ്ട്. വീടിന്റെ കോണിലേക്ക് ചാക്കുകെട്ട് ഇറക്കിവെച്ച് തലേലെ കെട്ടഴിച്ച് മുഖത്തെ വിയര്‍പ്പു തുടച്ച് ഇരിക്കുന്നു....

Popular

Subscribe

spot_imgspot_img