Chettan v/s Chedathy

വീടളക്കാനെത്തിയ ഉദ്യോഗസ്ഥനെ കണ്ട് ചേട്ടന്‍ ഞെട്ടി

ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-14 മുറ്റത്തുനിന്നു കസര്‍ത്തു നടത്തുന്ന ചേട്ടന്‍. ചൂലുമായി വരുന്ന ചേടത്തി. ഇതുകണ്ടതും കസര്‍ത്തു നിര്‍ത്തി ഓടാനൊരുങ്ങുന്ന ചേട്ടന്‍. ചേടത്തി: (ചിരിച്ചുകൊണ്ട്) ഞാന്‍ നിങ്ങളെ ഒന്നും ചെയ്യാന്‍ വന്നതല്ല…ഓടേണ്ട…. ചേട്ടന്‍: (ചമ്മല് മറച്ച്) അതിന് ആര് ഓടി…ഞാന്‍...

ഇന്റര്‍വ്യൂവിനു ചെന്ന യുട്യൂബര്‍ക്ക് സംഭവിച്ചത്

ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-13 റോഡില്‍ നിന്ന് മുറ്റത്തേക്ക് സെല്‍ഫി സ്റ്റിക്കില്‍ മൊബൈല്‍ ഘടിപ്പിച്ച് വാ തോരാതെ സംസാരിച്ച് കടന്നുവരുന്നയാള്‍. ഒരു യുട്യൂബറാണ്. സംസാരഭാഷയും ശരീര ഭാഷയുമെല്ലാം യുട്യൂബറുടേതാണ്. യുട്യൂബര്‍: (മൊബൈലിലേക്ക് നോക്കി)ഹായ്…ഗൈസ്…നമ്മളിപ്പം നില്‍ക്കുന്നത്…നമ്മുടെ പ്രിയപ്പെട്ട ചേട്ടന്റെയും ചേടത്തിയുടെയും...

കവിതയെഴുതി ആളാകാന്‍ നോക്കിയതാ ചേട്ടന്‍

ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-12 മരത്തിന്റെ ചുവട്ടില്‍ ചാരുകസേരയിലിരിക്കുന്ന ചേട്ടന്‍. എന്തോ എഴുത്തിലാണ്. ഇടയ്ക്ക് ചാഞ്ഞുകിടന്ന് ആലോചിക്കുന്നു. ചാടി എഴുതുന്നു. കവിതാ രചനയിലാണ്. ഭാവന പീലിവിടര്‍ത്തി ആടുകയാണ്.ചേടത്തി അകത്തുനിന്നും വരുന്നു. കൈയിലെന്തോ ഉണ്ട്. ചേടത്തി: (ചേട്ടന്റെയടുത്ത് വന്ന് കൈമുന്നോട്ടു...

കരാട്ടേ പഠിക്കാനിറങ്ങി പണിവാങ്ങി ചേട്ടന്‍

ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-11 ചേട്ടന്‍ കരാട്ടേ വേഷത്തില്‍ മുറ്റത്ത് പരിശീലനത്തിലാണ്. കൈകൊണ്ടും കാലുകൊണ്ടുമൊക്കെയുള്ള മുറകള്‍. ആഗ്രഹത്തിനനനുസരിച്ച് കൈയും കാലും വഴങ്ങുന്നില്ലെന്ന് വ്യക്തം. ഇതു കണ്ടുകൊണ്ട് അകത്തുനിന്നുമിറങ്ങിവരുന്ന ചേടത്തി. ചേട്ടന്റെ അഭ്യാസങ്ങള്‍ കണ്ട് അതിശയിച്ചു നില്‍ക്കുന്നു. ചേടത്തി: നിങ്ങളിതെന്നാ...

സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ചേട്ടന്‍; ചേടത്തി വെട്ടി

ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-10 മുറ്റത്തുകൂടി ആലോചിച്ചു നടക്കുന്ന ചേട്ടന്‍. എന്തോ പുതിയ ഐഡിയയെക്കുറിച്ചുള്ള ആലോചനയാണെന്ന് വ്യക്തം. ഇടയ്ക്ക് കസേരയില്‍ വന്നിരിക്കുന്നു. വീണ്ടും ചാടിയെണീറ്റ് നടക്കുന്നു. അകത്തു നിന്നും ഇറങ്ങിവരുന്ന ചേടത്തി. ചേട്ടനെ ആകെ മൊത്തം നോക്കി...

Popular

Subscribe

spot_imgspot_img