തിരുവനന്തപുരം: എംഎല്‍എയുടെ കാറിന് കടന്നുപോകാന്‍ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം. തിരുവനന്തപുരം കാട്ടാക്കടയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ജി സ്റ്റീഫന്‍ എംഎല്‍എക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് ഗുരുതര ആരോപണം. കാര്‍...
തിരുവനന്തപുരം: പിഎസ് സി കോഴ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി ഇന്ന് പൊലീസില്‍ പരാതി നല്‍കും. രാവിലെ പതിനൊന്നു മണിയോടെ അഭിഭാഷകനോടൊപ്പം കോഴിക്കോട് കമ്മീഷണര്‍ ഓഫീസില്‍ എത്തിയാകും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടും എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ,...
തിരുവനന്തപുരം: തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ കേടായ ലിഫ്റ്റിനുള്ളില്‍ രോഗി കുടുങ്ങിക്കിടന്നത് ഒന്നര ദിവസം. മെഡിക്കല്‍ കോളേജിന്റെ ഓര്‍ത്തോ ഒപിയില്‍ വന്ന ഉള്ളൂര്‍ സ്വദേശിയായ രവീന്ദ്രന്‍ നായരാണ് ലിഫ്റ്റില്‍ അകപ്പെട്ടത്. ഇന്ന് ലിഫ്റ്റ് ഓപ്പറേറ്റര്‍...
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. മൂന്നാം ദിവസമായ ഇന്നു രാവിലെ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെയും സ്‌കൂബ ടീമിന്റെയും നേതൃത്വത്തിലുള്ള തെരച്ചില്‍ നടത്തുന്നതിനിടെയാണ്. തകരപ്പറമ്പ്- വഞ്ചിയൂര്‍ റോഡിലെ കനാലിലാണ്...