ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് തൃക്കുന്നപ്പുഴയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. രണ്ട് മാസം മുമ്പാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഇടുക്കി മെഡിക്കല്‍...
തൃശ്ശൂര്‍: സിപിഐയുടെ വിമര്‍ശനങ്ങളെ അവഗണിച്ച് വീണ്ടും പരസ്പരം പ്രശംസിച്ച് തൃശൂര്‍ മേയറും സുരേഷ് ഗോപി എംപിയും. ജനങ്ങള്‍ക്ക് വേണ്ടി തന്റെ ഫണ്ട് വിനിയോഗിച്ച മേയറെ ആദരിക്കാനും സ്നേഹിക്കാനും മാത്രമാണ് തോന്നുന്നതെന്ന് സുരേഷ് ഗോപി...
തിരുവനന്തപുരം: പാര്‍ട്ടിയെയും നേതാക്കളെയും ജനങ്ങളില്‍ നിന്ന് അകറ്റുന്ന എല്ലാ ശൈലികളും മാറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍. അതില്‍ നേതാക്കളുടെ അഹംഭാവവും വരുമെന്നും എന്നാല്‍,...
തിരുവനന്തപുരം: തിരുത്താതെ രക്ഷയില്ലെന്ന് ഒടുവില്‍ സിപിഎം തിരിച്ചറിഞ്ഞു. പക്ഷേ, എങ്ങനെ തിരുത്തുമെന്നതിനെക്കുറിച്ച് ഒരു വ്യക്തതയുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ പൂച്ചയ്ക്കാര് മണികെട്ടുമെന്ന അവസ്ഥ. സര്‍ക്കാരിന്റെയും ഫലത്തില്‍ സിപിഎമ്മിന്റെയും നേതൃത്വവഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നാണ് തിരുത്തല്‍...
തിരുവനന്തപുരം: കോവളം വണ്ടിത്തടം മൃഗാശുപത്രിക്കു സമീപം വടക്കേവിള വര്‍ണം റോഡില്‍ വാടക വീട്ടില്‍ അമ്മായിയമ്മയെയും മരുമകനെയും മരിച്ച നിലയില്‍ കണ്ടെത്തി. ശ്യാമള (76), സാബു ലാല്‍ (50) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴരയോടെ...