നേരംപോക്ക്എപ്പിസോഡ്-34
തങ്കച്ചന്‍ ഫോണ്‍ വിളിച്ചുകൊണ്ടുവരുന്നു.
തങ്കച്ചന്‍: ഹലോ….ഒരു ഓട്ടം വരുമോ…ടൗണ്‍ വരെ ഒന്നു പോകാനാ…ങേ…ഓട്ടത്തിലാണോ…
സംസാരിച്ചുകൊണ്ട് ജോസിന്റെ വീട്ടിലെത്തി. തൊമ്മിക്കുഞ്ഞും ജോസും വരാന്തയിലുണ്ട്.
തങ്കച്ചന്‍: ന്റെ പൊന്നെടാ ഉവ്വേ…പത്താമത്തെ ഓട്ടോക്കാരനെയാ വിളിക്കുന്നത്…ടൗണ്‍വരെ ഒന്നു പോകണമായിരുന്നു….ഒറുത്തനു ഇല്ല.
ജോസ്: അതിന് വീട്ടില്‍...
നേരംപോക്ക്എപ്പിസോഡ്-32
ജോസിന്റെ വീടിനുള്‍വശം. ഇരുവരും തമ്മില്‍ പൊരിഞ്ഞ വഴക്ക്.
ജോസ്: നീ പറയുന്നതുപോലൊന്നും കാര്യങ്ങള്‍ നടക്കില്ല.
ഭാര്യ: അതെന്നാ നടക്കാത്തത്….ഞാന്‍ ഒരു നല്ല കാര്യമല്ലെ പറഞ്ഞത്…
ജോസ്: നിനക്കു മാത്രം നല്ലതെന്നു തോന്നിയാല്‍ മതിയോ…എനിക്കൂടെ തോന്നേണ്ടെ….
ഭാര്യ: അങ്ങനെ നിങ്ങളു...