നേരംപോക്ക്എപ്പിഡോസ്-5
പത്രം വായിച്ചുകൊണ്ടിരിക്കുന്ന തങ്കച്ചന്‍. എല്ലാം മറന്നുള്ള വായനയാണ്. പിന്നില്‍കൂടി നടന്നുവരുന്ന ജോസ്. തൊട്ടുപിന്നിലെത്തിയിട്ടും താന്‍ വന്നത് അറിഞ്ഞില്ലെന്ന് മനസിലായപ്പോള്‍ ഉറക്കെ ഒറ്റ വിളി.
ജോസ്: തങ്കച്ചോ…
തങ്കച്ചന്‍ ഞെട്ടിത്തിരിഞ്ഞു നോക്കുന്നു. ഇതിനിടെ കൈയിലിരുന്ന പത്രം താഴെപോയി....
നേരംപോക്ക്എപ്പിസോഡ്-4
റോഡില്‍ നിന്നും ഓടിക്കയറി വരുന്ന തങ്കച്ചന്‍. വരുന്ന വഴി തിരിഞ്ഞു നിന്നു കല്ലെടുത്തെറിയുന്നു. പോടാ പട്ടീ എന്നു വിളിച്ച് വീണ്ടും കല്ലെടുത്തെറിയുന്നു. പട്ടി പിന്നാലെയില്ലെന്ന് നോക്കി ഉറപ്പുവരുത്തി നടന്നു വരുന്നു.
തങ്കച്ചന്‍ ഓടിവരുന്നതും കല്ലെടുത്തെറിയുന്നതുമെല്ലാം...
നേരംപോക്ക്…എപ്പിസോഡ്-3
പത്രം വായിച്ചുകൊണ്ടിരിക്കുന്ന ജോസ്. തങ്കച്ചന്‍ നടന്നു വരുന്നു. നടത്തത്തില്‍ ഒരു ഉന്മേഷമില്ല. തങ്കച്ചന്റെ ഉത്സാഹക്കുറവ് ജോസ് ശ്രദ്ധിക്കുന്നു.
ജോസ്: എന്നാ തങ്കച്ചാ ഇന്ന് ആകപ്പാടെ ഒരുമൂഡ് ഔട്ട്
തങ്കച്ചന്‍: ഓ എന്നാ പറയാനാടാ ഉവ്വേ… മനസിനൊരു...
നേരംപോക്ക്എപ്പിസോഡ്-1
ചാരുബെഞ്ചില്‍ ഇരിക്കുന്ന രണ്ടുപേര്‍. അറുപതു വയസുകഴിഞ്ഞവര്‍- ജോസും തങ്കച്ചനും. വലിയ അല്ലലും അലട്ടലും ഒന്നുമില്ല. വെറുതെ പത്രവായന, അഭിപ്രായം പറച്ചില്‍, ചര്‍ച്ച…കൂടാതെ ഇത്തിരി പരദൂഷണം. ഇങ്ങനെ സമയം കളയുന്നവര്‍.
തങ്കച്ചന്‍ പത്രം വായനയിലാണ്. ജോസ്...