നേരംപോക്ക്എപ്പിസോഡ്-10
പറമ്പില്‍ കാര്യമായ പണികളിലാണ് ജോസ്. കിളയ്ക്കുന്നു. മണ്ണു കുടയുന്നു. പുല്ല് വാരിക്കളയുന്നു. തടമെടുക്കുന്നു. എന്തോ കൃഷി നടത്താനുള്ള ഒരുക്കങ്ങളിലാണ്.ജോസിന്റെ പണികള്‍ കണ്ടുകൊണ്ടുവരുന്ന തങ്കച്ചന്‍. തകൃതിയായ ജോലികള്‍ കണ്ട് താടിക്കു കൈകൊടുത്ത്
തങ്കച്ചന്‍: എന്റെ ജോസേ...
നേരംപോക്ക്എപ്പിഡോസ്-7
ജോസ് വ്യായാമത്തിലാണ്. ജോഗിംഗ് മോഡിലും, കൈയുയര്‍ത്തി ചാടി കൂട്ടിയടിച്ച് കാലുകള്‍ അകത്തിചവിട്ടിയുമുള്ള വ്യായാമം. കാലിന്റെ മസിലുകള്‍ അയഞ്ഞു കിട്ടാനായി കാല് കല്ലിലേക്ക് ചവുട്ടിയമര്‍ത്തിയുള്ള മുറകള്‍.
നടന്നു വരുന്ന തങ്കച്ചന്‍ ഇതെല്ലാം കണ്ട് അദ്ഭുതത്തോടെ നോക്കിനില്‍ക്കുന്നു....
നേരംപോക്ക്എപ്പിസോഡ്-6
പത്രം വായിച്ചുകൊണ്ടിരിക്കുന്ന തങ്കച്ചനും ജോസും. വായനയ്ക്കിടയില്‍ തങ്കച്ചന്‍ ഒരു ഏമ്പക്കം വിടുന്നു. പത്ത്രതില്‍ നിന്നും തലയുയര്‍ത്തി ജോസ്: എന്നാ തങ്കച്ചാ..രാവിലെ ഒള്ള പഴേങ്കഞ്ഞിയെല്ലാം തട്ടി കുമ്പവീര്‍പ്പിച്ചോ…തങ്കച്ചന്‍: (പത്രം വായന നിര്‍ത്തി) പൊക്കോണം…പഴേങ്കഞ്ഞി കുടിച്ചിട്ടു...