ചുമ്മാ…ഒരു…നേരംപോക്ക്എപ്പിസോഡ്-15
ജോസും തങ്കച്ചനും പത്രം വായിച്ചുകൊണ്ടിരിക്കുന്നു.
തങ്കച്ചന്‍: ഹോ…ഇന്നു പത്രത്തില്‍ കാര്യമായിട്ടൊന്നുമില്ല…(പത്രം മടക്കി താഴേക്കുവെയ്്ക്കുന്നു)
ജോസ്: (പത്രത്തില്‍ നിന്നും തലയുയര്‍ത്തി) എന്നിട്ടാണോ ശ്വാസം പോലും വിടാതെ ഒരുമണിക്കൂറായി പത്രത്തിനകത്ത് കമിഴ്ന്നു കിടന്നത്…
തങ്കച്ചന്‍: അതുപിന്നെ…ആദ്യം മുതല് അവസാനം വരെ...
ചുമ്മാ..ഒരു..നേരംപോക്ക്എപ്പിസോഡ്-14
പത്രം വായിച്ചുകൊണ്ടിരിക്കുന്ന തങ്കച്ചനും ജോസും. പത്രം വായിച്ചു മടക്കിവെച്ചുകൊണ്ട് ജോസ്
ജോസ്: ഇപ്രാവശ്യത്തെ ബജറ്റ് എന്നാ ചെയ്ത്താ ചെയ്തത്…ജീവിതം കോഞ്ഞാട്ടയായി പോകും ഇങ്ങനെയാണേല്‍…
തങ്കച്ചന്‍: (പത്രം വായന നിര്‍ത്തി) അതെന്നാടാ..ബജറ്റിനെന്നാ കുഴപ്പം…
ജോസ്: ഇത്രോം പത്രം വായിച്ചിട്ടും...
ചുമ്മാ..ഒരു..നേരംപോക്ക്എപ്പിസോഡ്-12
വീട്ടിലേക്ക് നടന്നുവരുന്ന തങ്കച്ചന്‍. മുന്‍വശത്ത് ആരെയും കാണാഞ്ഞിട്ട് ഉറക്കെ വിളിക്കുന്നു.
തങ്കച്ചന്‍: ജോസേ…എടാ….ജോസേ…കുറച്ചുനേരം അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.
തങ്കച്ചന്‍: (അസ്വസ്ഥനായി)ഇവനിതെവിടെ പോയികിടക്കുന്നു. (തുങ്ങികിടക്കുന്ന മണി കണ്ടിട്ട്) ങേ…ഇത് വലിയ പര്‍ണശാലപോലെയാണല്ലോ…ദര്‍ശനം വേണ്ടവര്‍ മണിയടിക്കണമായിരിക്കും(ചിരിച്ചുകൊണ്ട്) ഇവന്റെ ഓരോ പരിപാടികള്.....
ചുമ്മാ…ഒരു…നേരംപോക്ക്എപ്പിസോഡ്-11
വീടിന്റെ ഒരു വശത്ത് പാചകത്തിനുള്ള ഒരുക്കത്തിലാണ് ജോസ്. ഒരു മേശയിട്ട് അതില്‍ സ്റ്റൗ. അടുപ്പില്‍ ഒരു പാത്രത്തില്‍ എന്തോ തിളയ്ക്കുന്നുണ്ട്. മേശപ്പുറത്ത് കുറച്ച് പച്ചക്കറികള്‍ നിരത്തി വെച്ചിരിക്കുന്നു. ജോസ് ധൃതിയില്‍ എന്തൊക്കെയോ അരിയുന്നു....