നേരംപോക്ക്
എപ്പിസോഡ്-19
വീടിനുള്ളില്‍ നിന്നും പുറത്തേക്കിറങ്ങിവരുന്ന ജോസിന്റെ ഭാര്യ. പെട്ടെന്ന് എന്തോകണ്ട് നിലവിളിച്ച് പിന്നോക്കം നില്‍ക്കുന്നു. അകത്തുനിന്നും ജോസ് ഓടി വരുന്നു.
ജോസ്: എന്നാ…എന്നാ പറ്റി…
ഭാര്യ: (നിലത്തോട്ട് പേടിയോടെ ചൂണ്ടിക്കാണിക്കുന്നു) അത്…. അങ്ങോട്ട് നോക്കിയേ…
ചൂണ്ടിക്കാണിക്കുന്നിടത്ത് ഒരു കോഴിമുട്ട....
നേരംപോക്ക്എപ്പിസോഡ്-17
നടന്നു പോകുന്ന ജോസും തങ്കച്ചനും. പിന്നാലെ ഓടിവരുന്ന തൊമ്മിക്കുഞ്ഞ്.
തൊമ്മിക്കുഞ്ഞ്: (കൈകൊട്ടിക്കൊണ്ട്) ജോസേ…തങ്കച്ചാ…അവിടെ നിന്നേ…
തങ്കച്ചനും ജോസും തിരിഞ്ഞു നില്‍ക്കുന്നു.
തങ്കച്ചന്‍: എന്നാടാ തൊമ്മിക്കുഞ്ഞേ…
ജോസ്: (തങ്കച്ചനോട്) അവന്റെ വരവ് കണ്ടിട്ട് എന്തോ കോളൊത്ത മട്ടാണ്..
തങ്കച്ചന്‍: അവന്റെ പുറകേ...