Nerampokku

പ്രാങ്ക് വീഡിയോ ചെയ്യാനിറങ്ങിയവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

നേരംപോക്ക്എപ്പിസോഡ്-25 സീന്‍-1 തങ്കച്ചനും ജോസും തൊമ്മിക്കുഞ്ഞും. വെറുതെ ഇരിക്കുകയാണ്.തങ്കച്ചന്‍ മൊബൈലില്‍ നോക്കി രസംപിടിച്ചിരിക്കുന്നു.തൊമ്മിക്കുഞ്ഞ് കിടക്കുകയാണ്. കാലിന്റെ മുകളില്‍ കാലുകയറ്റി പാട്ടുപാടി രസിച്ചങ്ങനെ കിടക്കുന്നു. സ്വപ്‌നങ്ങള്‍…സ്വപന്ങ്ങളേ നിങ്ങള്‍ സ്വര്‍ഗകുമാരികളല്ലോ…ജോസ് ചെവിയില്‍ കോഴിപ്പപ്പ് തിരുകി ഇമ്പത്തില്‍ ഇരിക്കുന്നു. തങ്കച്ചന്‍: (മൊബൈലില്‍...

കിണര്‍ തേകാനെത്തിയതാ… അടിച്ചുഫിറ്റായി

നേരംപോക്ക്എപ്പിസോഡ്-24 കിണറിനു സമീപം തൊമ്മിക്കുഞ്ഞും ജോസും ഭാര്യയും. കിണറ്റിലേക്കു നോക്കിനില്‍ക്കുന്നു. ഉത്സാഹത്തോടെ നടന്നുവരുന്ന തങ്കച്ചന്‍. തങ്കച്ചന്‍: ജോസേ നമുക്ക് തുടങ്ങുവല്ലേ….കയറും കപ്പിയുമെല്ലാം റെഡിയാണോ… ജോസ്: കയറും കപ്പിയുമെല്ലാം റെഡിയാണ്…നിങ്ങളുംകൂടി വരാനായിട്ട് നോക്കിയിരിക്കുവായിരുന്നു…. തൊമ്മിക്കുഞ്ഞ്: (കിണറിനകത്തേക്ക് നോക്കി) വെള്ളം അധികമില്ല…ഉത്സാഹിച്ച്...

ഷോര്‍ട്ട് ഫിലിമില്‍ നായകനാകാനുള്ള മോഹം ഭാര്യയുടെ കണ്ണുരുട്ടലില്‍ പൊലിഞ്ഞു

നേരംപോക്ക്എപ്പസോഡ്-23 വീടിന്റെ മുന്‍വശം. അന്താക്ഷരി കളിയാണ് മൂവരും. തങ്കച്ചന്‍: അനുരാഗിണി ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ ഒരു രാഗമാലയായി ഇതു നിന്റെ ജീവനില്‍ അണിയൂ…അണിയൂ…. അ….പോരട്ടെ ജോസ്: ഹോ…അനുരാഗിണി മാലയുമായി ഇപ്പം വരും…. തങ്കച്ചന്‍: എത്ര പേര്...

കരാറുകളില്‍ പണം തട്ടുന്ന ഇടനിലക്കാര്‍

നേരംപോക്ക്എപ്പിസോഡ്-22 സീന്‍-1 വീടിന്റെ മുന്‍വശം. ജോസ് നടന്നുവന്ന് മണിയടിക്കുന്നു. മൂളിപ്പാട്ടു പാടിയാണ്… ജോസ്: പൂമുഖ വാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്നപൂന്തിങ്കളാകുന്നു ഭാര്യ വാതില്‍ തുറക്കാഞ്ഞിട്ട് പിന്നെയും തുരുതുരാ മണിയടിക്കുന്നു. ജോസ്: (അരിശം വരുന്നു) ഹാ…മണ്ട്…എവിടെപോയി കിടക്കുവാ… അപ്പുറത്തേക്ക് നടന്നു നീങ്ങാനൊരുങ്ങുന്നു. വാതില്‍ തുറന്ന്...

പിഴയടച്ച് കുത്തുപാളയെടുക്കുന്ന മലയാളി

നേരംപോക്ക്എപ്പിസോഡ്-21 സീന്‍-1 ജോസ് പറമ്പില്‍ എല്ലാംകൂട്ടിയിട്ട് തീ കത്തിക്കുകയാണ്. ഭാര്യ അതിലേക്ക് എന്തൊക്കെയോ അടിച്ചുവാരി കൊണ്ടുവന്ന് ഇടുന്നുണ്ട്. തീയും പുകയും ഉയരുന്നുണ്ട്. നടന്നുവരുന്ന തങ്കച്ചനും തൊമ്മിക്കുഞ്ഞും. തങ്കച്ചന്‍: ജോസേ…ബ്രഹ്‌മപുരം നീ ഇവിടെ ആവര്‍ത്തിക്കുമോ… തൊമ്മിക്കുഞ്ഞ്: പുക കണ്ടമാനം ഉയരുന്നുണ്ടല്ലോ ജോസേ… ജോസ്:...

Popular

Subscribe

spot_imgspot_img