Uncategorized

യുവതിയെ കൊലപ്പെടുത്തിയത് പോക്‌സോ കേസിലെ പ്രതി; പിടിയിലായത് അഞ്ചു ദിവസങ്ങള്‍ക്കുശേഷം

മുംബൈ: നവിമുംബൈ കൊലക്കേസില്‍ പ്രതിയായ ദാവൂദ് ഷെയ്ഖ് പോലീസിന്റെ പിടിയിലായത് കൃത്യം നടന്ന് അഞ്ചു ദിവസങ്ങള്‍ക്കുശേഷം. ശനിയാഴ്ചയാണ് 20 വയസുകാരിയായ യശശ്രീ ഷിന്‍ഡെയുടെ മൃതദേഹം നവി മുംബൈയിലെ ഉറാന്‍ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍...

പാരീസില്‍ സിന്ധുവിന് തോല്‍വി; ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി

പാരീസ്: ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധു ചൈനയുടെ ആറാം സീഡ് താരം ഹീ ബിങ് ജിയാവോയോടു പരാജയപ്പെട്ടു. ഇതോടെ സിന്ധു പാരീസില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. 19-21, 14-21നാണ് ഹീ...

വഞ്ചിയൂര്‍ വെടിവെപ്പ് കേസ്: സുജിത്ത് പീഡിപ്പിച്ചതായി വനിതാ ഡോക്ടറുടെ പരാതി

തിരുവനന്തപുരം: വഞ്ചിയൂര്‍ വെടിവെപ്പ് കേസില്‍ ആക്രമിക്കപ്പെട്ട ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരേ പ്രതിയായ വനിതാ ഡോക്ടര്‍ പീഡന പരാതി നല്‍കി. സുജിത്ത് തന്നെ ബലംപ്രയോഗിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പരാതി. വനിതാ ഡോക്ടറുടെ പരാതിയില്‍ സുജിത്തിനെതിരേ...

മകളെ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ച അമ്മയ്ക്ക് ഓസ്‌ട്രേലിയയില്‍ തടവുശിക്ഷ

മെല്‍ബണ്‍: മകളെ വിവാഹത്തിന് നിര്‍ബന്ധിച്ചതിന്റെ പേരില്‍ ഓസ്‌ട്രേലിയയില്‍ അമ്മയ്ക്കു തടവുശിക്ഷ. മകളെ പിന്നീട് ഭര്‍ത്താവ് കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ജനുവരിയിലാണ് കുറ്റകൃത്യം നടന്നത്. ഭര്‍ത്താവിന് ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച...

കാനഡയില്‍ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

മില്‍ കോവില്‍ (കാനഡ): കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്കിലെ മില്‍ കോവില്‍ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മൂന്ന്് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. പഞ്ചാബില്‍ നിന്നുള്ളവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. ഡ്രൈവറും മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും സഞ്ചരിച്ചിരുന്ന വാഹനം...

Popular

Subscribe

spot_imgspot_img