Uncategorized

തിരിച്ചടിക്കൊരുങ്ങി ഇറാനും ഹിസ്ബുല്ലയും; സംഘര്‍ഷം രൂക്ഷം

ബെയ്‌റൂട്ട്: ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ ടെഹ്‌റാനില്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഏതുനിമിഷവും ഇറാന്‍ ഇസ്രയേലിനു നേരെ ആക്രമണം നടത്തിയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. വധത്തിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്....

നോഹ ലൈല്‍സ് വേഗരാജാവ്

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ വേഗരാജാവായി യുഎസ് താരം നോഹ ലൈല്‍സ്. നൂറു മീറ്ററില്‍ 9.79 (9.784) സെക്കന്‍ഡില്‍ ഓടിയെത്തിയാണ് നോഹ ലൈല്‍സ് സ്വര്‍ണം നേടിയത്. സെമിയില്‍ 9.83 സെക്കന്‍ഡില്‍ ഓടിയെത്തിയ നോഹ ലൈല്‍സ്...

പിടിക്കപ്പെടുമെന്ന് കണ്ടപ്പോള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതായി വനിതാ ഡോക്ടറുടെ മൊഴി

തിരുവനന്തപുരം: പോലീസ് പിടിയിലാകുമെന്ന് മനസ്സിലായതോടെ ആത്മഹത്യയ്ക്കും ശ്രമിച്ചെന്ന് വഞ്ചിയൂരില്‍ യുവതിയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ചു പരുക്കേല്‍പിച്ച കേസില്‍ അറസ്റ്റിലായ വനിതാ ഡോക്ടറുടെ മൊഴി. ഷിനിയുടെ ഭര്‍ത്താവ് സുജീത്ത് വിളിച്ചതോടെയാണ് താന്‍ കുടുങ്ങുമെന്ന്...

പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോല മേഖലയാക്കല്‍: അന്തിമ വിജ്ഞാപനമായില്ല; കരട് വിജ്ഞാപനം അഞ്ചാം തവണ

ന്യൂഡല്‍ഹി: പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള കരട് വിജ്ഞാപനം അഞ്ചാം തവണയും പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ആറ് സംസ്ഥാനങ്ങളിലെ 56,800 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനാണ് കരട് വിജ്ഞാപനം. കരട് സംബന്ധിച്ചുള്ള...

മലയോര മേഖലകളില്‍ എന്തിനാണ് ഇത്രയേറെ കെട്ടിടങ്ങള്‍; ഉത്തരം ആവശ്യപ്പെട്ട് ഹരിത ട്രൈബ്യൂണല്‍: സ്വമേധയാ കേസെടുത്തു

ചെന്നൈ: മലയോര മേഖലകളെ ചൂഷണം ചെയ്തുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതിനെതിരെ കേരള-തമിഴ്നാട് സര്‍ക്കാരുകള്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ ബെഞ്ച്. കേരളത്തിലെയും തമിഴ്നാട്ടിലെയും മലഞ്ചെരുവുകളില്‍ കെട്ടിട നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കുന്നതില്‍...

Popular

Subscribe

spot_imgspot_img