ലണ്ടന്‍: ഇംഗ്ലണ്ടില്‍ ലിവര്‍പൂളിനു സമീപം മൂന്ന് പെണ്‍കുട്ടികള്‍ കത്തിയാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട കലാപം പടരുന്നു. കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിന്റെ രൂപത്തിലേക്ക് കലാപത്തിന്റെ ഗതി മാറിയിരിക്കുകയാണ്. 13 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കലാപത്തിനാണ്...
കെന്റക്കി: രണ്ടു ദിവസത്തെ ലെജിസ്ലേച്ചര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ യു.എസില്‍. ഇന്നലെയാണ് അദ്ദേഹം കോഴിക്കോട്ടു നിന്നും ഖത്തര്‍ വഴി യു.എസിലേക്ക് പോയത്. യു.എസിലെ കെന്റക്കി സംസ്ഥാനത്ത് നടക്കുന്ന നാഷനല്‍ ലെജിസ്ലേച്ചര്‍...
പാലക്കാട്: ബംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകള്‍ അതുല്യ ഗംഗാധരനെ (19) ആണ് ഇന്നലെ രാത്രി ഹോസ്റ്റല്‍...
ഡല്‍ഹി : മദ്യനയക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കെജ്രിവാളിന് ജാമ്യം നിഷേധിച്ചത്. വിചാരണ കോടതിയെ സമീപിക്കാന്‍ കോടതി...
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. രാജ്യത്ത് കത്തിപ്പടരുന്ന കലാപം രൂക്ഷമായതിനെ തുടര്‍ന്നാണ് ഷെയ്ഖ് ഹസീന രാജിവെച്ചത്. പ്രക്ഷോഭകാരികള്‍ പ്രധാനമന്ത്രിയുടെ വസതി കയ്യടക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഷെയ്ഖ് ഹസീന സഹോദരി ഷെയ്ഖ് രഹാനയ്‌ക്കൊപ്പം...