ധാക്ക: ഒരു ജനാധിപത്യ രാജ്യം കൂടി പട്ടാളഭരണത്തിലേക്ക്. ബംഗ്ലാദേശില്‍ നടന്ന സംവരണവിരുദ്ധ പ്രക്ഷോഭത്തിന്റെ ഒഛുവില്‍ സംഭവിച്ചതിതാണ്. പ്രധാനമന്ത്രി ഷെക്ക് ഹസീനയ്ക്ക് രാജിവെച്ച് രാജ്യം വിടേണ്ടിവന്നു. പ്രക്ഷോഭകാരികള്‍ ഇതിനെ അവരുടെ വിജയമായി കണക്കാക്കുന്നു. പക്ഷേ...
അല്‍ ഐന്‍: മലയാളി യുവാവ് അല്‍ ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് ചക്കരക്കല്‍ സ്വദേശി അബ്ദുല്‍ ഹക്കീമാണ് (25) സുഹൈനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. നാലു വര്‍ഷമായി പിക്കപ്പ് ഡ്രൈവറായി ജോലി ചെയ്തു...
ധാക്ക: ഭരണ വിരുദ്ധ പ്രക്ഷോഭത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതോടെ ബംഗ്ലാദേശില്‍ ഇനി സൈനിക ഭരണം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായും പ്രമുഖരുമായും ബംഗ്ലാദേശ് കരസേനാ മേധാവി ജനറല്‍ വക്കര്‍-ഉസ്-സമാന്‍ കൂടിക്കാഴ്ച നടത്തി....
കോട്ടയം: കാനഡയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. നട്ടാശേരി വടക്ക് തെക്കുംകൂര്‍ തെക്കേ കോയിക്കല്‍ ജുഗല്‍ കിഷോര്‍ മേഹ്ത്ത (അപ്പു 25) ആണു മരിച്ചത്. കാനഡയിലെ പ്രിന്‍സ്...