Uncategorized

യുവതിയെയും മകനെയും കുത്തിപരിക്കേല്‍പിച്ച ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: യുവതിയെയും മകനെയും കുത്തിപരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പോങ്ങുംമൂട് ബാബുജി നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അഞ്ജന(39), മകന്‍ ആര്യന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. അഞ്ജനയുടെ ഭര്‍ത്താവ് ഉമേഷ് ഉണ്ണികൃഷ്ണന്‍ നമ്പീശ(44)നാണ് ഇരുവരെയും കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് പോലീസ്...

ഹൂസ്റ്റണില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് മൂന്നു സഹോദരിമാര്‍ മരിച്ചു

ഹൂസ്റ്റണ്‍(ടെക്‌സസ്) : തെക്കുപടിഞ്ഞാറന്‍ ഹൂസ്റ്റണില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു. സഹോദരനായ യുവാവിന് പരിക്കേറ്റു. തീപിടിത്തത്തില്‍ അനിത (8), യൂലിസ(11), എവെലന്‍ (15) എന്നിവരാണ്...

ബംഗ്ലാദേശില്‍ കലാപത്തിന് ശമനമില്ല; ഷെയ്ഖ് ഹസീന ഡല്‍ഹിയില്‍ തുടരുന്നു; സര്‍വകക്ഷി യോഗം വിളിച്ച് ഇന്ത്യ

ഡല്‍ഹി: ബംഗ്ലാദേശിലെ കലാപത്തെ തുടര്‍ന്ന് രാജ്യം വിട്ട് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇനി എങ്ങോട്ട്. നയതന്ത്ര വിദഗ്ദ്ധര്‍ ഷെയ്ഖ് ഹസീനയുടെ അടുത്ത നീക്കമറിയാന്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ അവര്‍ ഡല്‍ഹിയിലാണുള്ളത്....

ഓണ്‍ലൈന്‍ തട്ടിപ്പ്: മൂന്നുപേര്‍ അറസ്റ്റില്‍; റിട്ട.നേവല്‍ ജീവനക്കാരനെ കബളിപ്പിച്ച് തട്ടിയെടുത്തത് 1.69കോടി

മട്ടാഞ്ചേരി: ഓണ്‍ലൈന്‍ ഓഹരിവപിണിയിലൂടെ അമിത ലാഭം നേടിക്കൊടുക്കാമെന്നു പറഞ്ഞ് തട്ടിപ്പു നടത്തി ലക്ഷങ്ങള്‍ കവര്‍ന്നെടുത്ത കേസില്‍ മൂന്നുപേര്‍ ഹാര്‍ബര്‍ പൊലീസിന്റെ പിടിയിലായി. കുമ്പളം സെന്റ് ജോസഫ് ചര്‍ച്ചിനു സമീപം ഇക്കനാട്ടില്‍ വീട്ടില്‍ നിജില്‍ ലോറന്‍സ്(28),...

ഇറാഖിലെ യുഎസ് സൈനികതാവളത്തില്‍ റോക്കറ്റ് ആക്രമണം

വാഷിങ്ടണ്‍: ഇറാഖിലെ യുഎസ് സൈനികതാവളത്തില്‍ ആക്രമണം. പടിഞ്ഞാറന്‍ ഇറാഖിലെ അല്‍-അസാദ് എയര്‍ബേസിലാണ് സംഭവം. അഞ്ച് യു.എസ് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റോക്കറ്റ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രണ്ട്...

Popular

Subscribe

spot_imgspot_img