തിരുവനന്തപുരം: കൊറിയര്‍ നല്‍കാനെന്ന പേരിലെത്തി യുവതിക്ക് നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് ആക്രമണം. തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവം. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷിനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ ആക്രമിച്ചത്. ഷിനിയുടെ വലുതു കൈയ്ക്ക് പരിക്കേറ്റു....
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററില്‍ വെള്ളം കയറി മരിച്ചവരില്‍ മലയാളി വിദ്യാര്‍ത്ഥിയും. മൂന്നു വിദ്യാര്‍ത്ഥികളാണ് മരിച്ചത്. വെസ്റ്റ് ഡല്‍ഹി കരോള്‍ബാഗിനു സമീപം രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിലാണ്...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു. ഇതില്‍ രണ്ടുപേര്‍ കുട്ടികളാണ്. സിംധന്‍-കോക്കര്‍നാഗ് റോഡിലായിരുന്നു അപകടം.
മദ്വാ കിഷ്ട്വാറില്‍നിന്ന് മടങ്ങുകയായിരുന്നു സംഘം. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ്...