Uncategorized

ലബനനില്‍ ഇസ്രയേല്‍ ബോംബാക്രമണം; ഗോലാന്‍ കുന്നുകളിലെ ആക്രമണത്തിന് തിരിച്ചടി

ജറുസലം: തെക്കന്‍ ലബനനിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ശക്തമായ ബോംബാക്രമണം നടത്തി. ശനിയാഴ്ച ഇസ്രയേല്‍ അധിനിവേശ ഗോലാന്‍ കുന്നുകളില്‍ ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തില്‍ 12 കുട്ടികള്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയാണിത്. ഗാസ യുദ്ധം ആരംഭിച്ചതിനു പിന്നാലെയാണു...

അര്‍ജുനായി തെരച്ചില്‍ തുടരും; ഡ്രഡ്ജിംഗ് യന്ത്രം തൃശൂരില്‍ നിന്ന്; ഓപ്പറേറ്റര്‍മാര്‍ ഷിരൂരിലേക്ക്

ബെംഗളൂരു: ഷിരൂരില്‍ കാണാതായ അര്‍ജുനെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ തുടരും. കേരള- കര്‍ണാടക മുഖ്യമന്ത്രിമാര്‍ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് തെരച്ചില്‍ തുടരാനുള്ള തീരുമാനം. തെരച്ചില്‍ നടത്തുന്നതിനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരില്‍ നിന്ന് കൊണ്ടുവരും. ചെളിയും...

മനു ഭാകറിന് വെങ്കലം; ഷൂട്ടിംഗില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത

പാരിസ്: പാരിസ് ഒളിംപിക്സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഷൂട്ടിങ് ഫൈനലില്‍ മനു ഭാകര്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടി. ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് മനു ഭാകര്‍. ആദ്യ ഷോട്ടില്‍...

മൂന്നു വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയത് അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ: രാഹുല്‍

ന്യൂഡല്‍ഹി: രാജ്യത്തെ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയാണ് ഡല്‍ഹിയില്‍ മൂന്ന് വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍...

ഒളിമ്പിക്‌സ്; ഷൂട്ടിംഗില്‍ രമിത ഫൈനലില്‍; സിന്ധുവിന് വിജയത്തുടക്കം

പാരീസ്: ഒളിമ്പിക്സ് രണ്ടാം ദിനത്തില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ഇനത്തില്‍ രമിത ജിന്‍ഡാള്‍ ഫൈനലില്‍ കടന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഷൂട്ടിങ്ങില്‍ മെഡല്‍ റൗണ്ടിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമാണ്...

Popular

Subscribe

spot_imgspot_img