Uncategorized

മണപ്പുറത്തെ തട്ടിപ്പില്‍ ദുരൂഹത; ധന്യയെ ചോദ്യം ചെയ്യുന്നു; അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളെത്തും

തൃശൂര്‍: വലപ്പാട് മണപ്പുറം കോംപ്‌ടെക് ആന്‍ഡ് കണ്‍സള്‍ട്ടന്‍സ് ലിമിറ്റഡിന്റെ അക്കൗണ്ടില്‍ നിന്നും ജീവനക്കാരി 19.94 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ ദുരൂഹത നിറയുന്നു. കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ 8000 ഇടപാടുകളിലൂടെ 20 കോടിയോളം രൂപ...

ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഫ്രാന്‍സിലെ അതിവേഗ റെയിലിനുനേരെ ആക്രമണം

പാരിസ്: പാരിസില്‍ ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഫ്രാന്‍സിലെ അതിവേഗ റെയില്‍വേ ലൈനുകള്‍ക്ക് നേരെ ആക്രമണം. റെയില്‍വേ കേബിള്‍ ലൈനുകള്‍ മുറിച്ചും തീവെച്ചുമാണ് ആക്രമണം നടന്നത്. ഉദ്ഘാടന ചടങ്ങുകള്‍...

മകന്റെ മര്‍ദനമേറ്റ് കിടപ്പുരോഗിയായ പിതാവ് മരിച്ചു

കൊല്ലം: പരവൂരില്‍ മകന്റെ മര്‍ദനമേറ്റ് കിടപ്പുരോഗിയായ പിതാവ് മരിച്ചു. പൂതക്കുളം പുന്നേക്കുളം സ്വദേശി ശശിയാണ് മരിച്ചത്. മകന്‍ ശരത്തിനെ പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച...

അഗ്നിപഥില്‍ നിന്നു പിന്നോട്ടില്ല; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

ഡല്‍ഹി: അഗ്‌നിപഥ് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ സേനയെ കൂടുതല്‍ കരുത്തുറ്റതും, യുവത്വമുള്ളതുമാക്കാനാണ് പദ്ധതി ആവിഷ്‌കരിച്ചതെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. പ്രതിപക്ഷ വിമര്‍ശനം ശക്തമാകുമ്പോഴുമാണ് പ്രധാനമ്ത്രിയുടെ പ്രഖ്യാപനം. പദ്ധതിക്കെതിരെ വലിയ നുണ...

ഒബാമയും പിന്തുണച്ചു; കമല ഹാരിസ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുന്നു

വാഷിംഗ്ടണ്‍: മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും പിന്തുണ പ്രഖ്യാപിച്ചതോടെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം കമല ഹാരിസ് ഉറപ്പിച്ചു. പിന്തുണകാര്യത്തില്‍ മൗനം തുടര്‍ന്ന മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും ഇന്നാണ് കമലയ്ക്ക്...

Popular

Subscribe

spot_imgspot_img