Uncategorized

അര്‍ജുന്റെ ലോറി കണ്ടെത്തി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിനു തടസം

ബംഗ്‌ളൂരു : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി ശാസ്ത്രീയ പരിശോധനയില്‍ ഗംഗാവലി നദിയില്‍ കണ്ടെത്തി. കരയില്‍ നിന്നും 40 മീറ്റര്‍ അകലെയാണ് 15 മീറ്റര്‍ താഴ്ചയിലാണ് ട്രക്ക്...

മുദ്രലോണ്‍ തുക ഉയര്‍ത്തി; പുതിയ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം; ആന്ധ്രയ്ക്കും ബീഹാറിനും പ്രത്യേക പരിഗണന

ന്യൂഡല്‍ഹി: തൊഴില്‍ അവസരങ്ങള്‍ ഒരുക്കാനും യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുമുള്ള പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ്. പുതിയ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്നുള്ള സുപ്രധാന പ്രഖ്യാപനവുമുണ്ട്. ഇപിഎഫ് അക്കൗണ്ട് എടുക്കുന്നവര്‍ക്കാണ്...

ആരാധകരുടെ ‘പെണ്‍ ബറാക് ഒബാമ’ ട്രംപിനെ വീഴ്ത്തുമോ

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറിയതോടെയാണ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പേര് ചര്‍ച്ചകളിലേക്ക് കടന്നുവന്നത്. പ്രസിഡന്റ് സ്ഥാനാര്‍ഥിയെ അന്തിമമായി തീരുമാനിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുക അടുത്ത മാസം നടക്കുന്ന...

ബജറ്റ് രാവിലെ 11ന്; പ്രതീക്ഷയോടെ കേരളം

ഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും. എയിംസടക്കം കേരളത്തിനനുകൂലമായ നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ഇത്തവണയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം. ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നത്....

അര്‍ജുനായി തെരച്ചില്‍ തുടരുന്നു; റഡാറെത്തിച്ച് പരിശോധന

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിയുള്‍പ്പെടെ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും തിരച്ചിലിനായി മംഗളൂരുവില്‍ നിന്ന് റഡാറെത്തിച്ചിട്ടുണ്ട്. സൂറത്കല്‍ എന്‍ഐടിയില്‍ നിന്നുള്ള സംഘമാണ് പരിശോധന...

Popular

Subscribe

spot_imgspot_img