Uncategorized

അര്‍ജുനായി തെരച്ചില്‍ തുടരുന്നു; റഡാറെത്തിച്ച് പരിശോധന

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിയുള്‍പ്പെടെ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും തിരച്ചിലിനായി മംഗളൂരുവില്‍ നിന്ന് റഡാറെത്തിച്ചിട്ടുണ്ട്. സൂറത്കല്‍ എന്‍ഐടിയില്‍ നിന്നുള്ള സംഘമാണ് പരിശോധന...

ഐടി സ്തംഭനം: പരിഹാരമായില്ല; ഞെട്ടല്‍മാറാതെ ലോകം

ന്യൂയോര്‍ക്ക്: വിന്‍ഡോസ് കംപ്യൂട്ടറുകള്‍ക്കുണ്ടായ തകരാറിന് പരിഹാരമാകാതെ ലോകമെങ്ങുമുള്ള എടി മേഖലയില്‍ പ്രതിസന്ധി തുടരുന്നു.. മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കുന്ന ക്രൗഡ്‌സ്‌ട്രൈക്ക് സോഫ്റ്റ്വെയറിന്റെ തകരാറിനാണ് പരിഹാരമാകാത്തത്. തകരാര്‍ സംഭവിച്ച് 30 മണിക്കൂര്‍ പിന്നിട്ടിട്ടും പലയിടത്തും പ്രശ്‌നങ്ങള്‍...

കുവൈറ്റില്‍ തീപിടുത്തം: നാലംഗ മലയാളി കുടുംബം മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയില്‍ ഒരു റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ നാലംഗ കുടുംബം മരിച്ചു. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കല്‍, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കള്‍ ഐസക്, ഐറിന്‍ എന്നിവരാണ്...

വിന്‍ഡോസ് തകരാര്‍: ആഗോളപ്രതിസന്ധി; ഇന്ത്യയിലും അങ്കലാപ്പ്; തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുന്നു

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് യൂസര്‍മാരെ പ്രതിസന്ധിയിലാക്കി സാങ്കേതിക തകരാര്‍. ആഗോള വ്യാപകമായി വിന്‍ഡോസ് തകരാറിലായിരിക്കുകയാണ്. കമ്പ്യൂട്ടറുകള്‍ തനിയെ റീസ്റ്റാര്‍ട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്‌ക്രീന്‍...

മാധ്യമപ്രവര്‍ത്തകനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമന്‍ ഇന്നും കോടതിയില്‍ ഹാജരായില്ല

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഇന്നും കോടതിയില്‍ ഹാജരായില്ല. ജോലി തിരക്കുള്ളതിനാല്‍ മറ്റൊരു ദിവസം അനുവദിക്കണമെന്ന് പ്രതിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു....

Popular

Subscribe

spot_imgspot_img