Uncategorized

എംടിക്ക് പിറന്നാള്‍ സമ്മാനമായി ‘മനോരഥങ്ങള്‍’ ട്രയിലര്‍; ഓണത്തിന് റിലീസ്

എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മലയാള സിനിമയിലെ മുന്‍നിര സംവിധായകര്‍ ഒരുക്കുന്ന ആന്തോളജിയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. 91ന്റെ നിറവില്‍ എം ടിയ്ക്ക് പിറന്നാള്‍ സമ്മാനമായാണ് 'മനോരഥങ്ങള്‍' ട്രെയിലര്‍ പുറത്തിറങ്ങിയത്. രണ്ട്...

കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഓഫീസറടക്കം നാല് ജവാന്മാര്‍ക്ക് വീരമൃത്യു. രാഷ്ട്രീയ റൈഫിള്‍സിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് വിഭാഗവും ജമ്മു കശ്മീര്‍ പോലീസും ദോഡ ടൗണില്‍നിന്ന്...

ഒമാനില്‍ വെടിവയ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരുക്ക്

മസ്‌ക്കത്ത്: ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തിലെ വാദി അല്‍ കബീര്‍ മേഖലയില്‍ മുസ്ലീം പള്ളിക്കു സമീപമുണ്ടായ വെടിവയ്പില്‍ 4പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപേര്‍ക്ക് പരുക്കേറ്റു. റോയല്‍ ഒമാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സുരക്ഷാ നടപടികള്‍ സ്വീകരിച്ചച്ചെന്നും അന്വേഷണ...

ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ പത്തംഗസംഘമെന്നു സൂചന; രണ്ടുപേര്‍ പൊലീസ് പിടിയില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് മൊബൈല്‍ ഷോപ്പ് ഉടമയായ ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. തട്ടിക്കൊണ്ടുപോകലിനു പിന്നില്‍ 10 അംഗ സംഘമുണ്ടെന്നാണ്് പൊലീസ് സംശയിക്കുന്നത്. ഹര്‍ഷാദിന്റെ മൊഴി വിശദമൊഴി എടുത്തുവരികയാണ്. വയനാട്...

ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി; വൈസ് പ്രസിഡന്റാകാന്‍ വാന്‍സ്; റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഔദ്യോഗിക പ്രഖ്യാപനം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡോണള്‍ഡ് ട്രംപിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനിലായിരുന്നു പ്രഖ്യാപനം. വെസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജെ ഡി വാന്‍സിനെ പ്രഖ്യാപിച്ചു. വെടിവെയ്പില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട...

Popular

Subscribe

spot_imgspot_img