Uncategorized

യുഎഇ മന്ത്രിസഭ പുന:സംഘടിപ്പിച്ചു; ശൈഖ് ഹംദാന്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും

ദുബൈ: യുഎഇയില്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് മന്ത്രിസഭ പുന:സംഘടന പ്രഖ്യാപിച്ചത്. ദുബൈ കിരീടവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ...

ഷാജി കൈലാസിന്റെ ഹണ്ട് ഓഗസ്റ്റ് 9ന് തിയേറ്ററുകളില്‍

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് ഓഗസ്റ്റ് ഒമ്പതിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഹണ്ട്. മെഡിക്കല്‍ കാമ്പസാണ് ചിത്രത്തിന്റെ പശ്ചാത്തലം. കാമ്പസ്സിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ്...

ട്രംപിനു വെടിയേറ്റസംഭവം: സുരക്ഷാപാളിച്ചകളില്‍ അന്വേഷണവുമായി യുഎസ്

വാഷിംങ്ടന്‍: പഴുതടച്ച സുരക്ഷയുണ്ടായിട്ടും മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വെടിയേറ്റ സംഭവത്തില്‍ അമേരിക്കന്‍ രഹസ്യാന്വേണ വിഭാഗത്തെ പിടിച്ചുകുലുക്കുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിലാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗവും എഫ്ബിഐയും. യുഎസ് പ്രസിനഡന്റിന്റെയും മുന്‍ പ്രസിഡന്റ്മാരുടെയും...

വെടിയേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ട്രംപ് ഇലക്ഷന്‍ പ്രചാരണ രംഗത്ത്

വാഷിങ്ടന്‍: മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ് പ്രചാരണ രംഗത്തേക്ക് തിരികെയെത്തി. പെനിസില്‍വേനിയയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വച്ച് വെടിയേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ് ട്രംപ് പ്രചാരണ രംഗത്ത് വീണ്ടും സജീവമാകുന്നത്. ട്രംപ് പ്രചാരണത്തിനായി മില്‍വോക്കിലേക്ക്...

കൊളംബിയയെ വീഴ്ത്തി അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം ചൂടി

മയാമി: ഇരു ടീമും അക്കൗണ്ട് തുറക്കാതിരുന്ന 90 മിനുറ്റുകള്‍ക്ക് ശേഷമുള്ള എക്സ്ട്രാടൈമില്‍ പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാര്‍ട്ടിനസ് നേടിയ ഏക ഗോളില്‍ കൊളംബിയയെ വീഴ്ത്തി അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം ചൂടി. അര്‍ജന്റീനയുടെ...

Popular

Subscribe

spot_imgspot_img