Uncategorized

ഒന്‍പതാമത് സൂഖ് അല്‍ ജുബൈല്‍ ഈന്തപ്പഴ ഉത്സവത്തിന് തുടക്കമായി

ഷാര്‍ജ : ഈന്തപ്പഴ വൈവിധ്യങ്ങളുമായി ഒന്‍പതാമത് സൂഖ് അല്‍ ജുബൈല്‍ ഈന്തപ്പഴ ഉത്സവം ആരംഭിച്ചു. സൂഖിലെ ഈന്തപ്പഴക്കച്ചവടക്കാര്‍ക്കൊപ്പം പുറത്തുനിന്നുള്ള കച്ചവടക്കാരും ഉത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധവലുപ്പത്തിലും നിറത്തിലും വിലയിലുമുള്ള ഈന്തപ്പഴങ്ങളുടെ വിപുലമായശേഖരമാണ് ഇത്തവണയുമുള്ളത്. എമിറേറ്റിലെ പ്രധാന...

യുഎഇയിലെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഇനി യുപിഐവഴി പണമടയ്ക്കാം

ദുബായ് : യുഎഇയിലെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഇനി യുപിഐ സംവിധാനം വഴി ഷോപ്പിങ് നടത്താം. മാളുകളടക്കം 60,000 സ്ഥാപനങ്ങളില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ചെയ്ത് പണമടയ്ക്കാന്‍ സൗകര്യമൊരുക്കും. ദുബായ് മാള്‍, എമിറേറ്റ്സ് മാള്‍ തുടങ്ങി വന്‍ഷോപ്പിങ്...

അബുദാബിയില്‍ കെട്ടിടത്തില്‍ അഗ്നിബാധ

അബുദാബി: നഗരത്തിലെ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം.ഹംദാന്‍ സ്ട്രീറ്റ് ടൂറിസ്റ്റ് ക്ലബ് ഏരിയായിലെ കെട്ടിടത്തിനാണ് തീപിടിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

ഋഷി സുനക് രാജിവെച്ചു; കെയിര്‍ സ്റ്റാര്‍മര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് രാജിവെച്ചു. ബക്കിങ് ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് മൂന്നാമന്‍ രാജാവിന് ഋഷി സുനക് തന്റെ രാജിക്കത്ത് കൈമാറി. 14 വര്‍ഷമായി ബ്രിട്ടണില്‍...

യുവതാരങ്ങള്‍ പ്രതിഫലം കുത്തനെ ഉയര്‍ത്തി; അമ്മയ്ക്ക് കത്തുനല്‍കി നിര്‍മാതാക്കളുടെ സംഘടന

കൊച്ചി: സിനിമയില്‍ യുവതാരങ്ങള്‍ പ്രതിഫലം കുത്തനെ ഉയര്‍ത്തിയതിനെതിരെ താരസംഘടനയായ അമ്മയ്ക്ക് കത്തുനല്‍കി നിര്‍മാതാക്കളുടെ സംഘടന. പ്രമുഖ താരങ്ങളും യുവതാരങ്ങളും കൂടാതെ സാങ്കേതിക വിദഗ്ധരും പ്രതിഫലം ഉയര്‍ത്തിയിരിക്കുകയാണ്. പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അമ്മയ്ക്ക്...

Popular

Subscribe

spot_imgspot_img