ജുബൈല്‍: സൗദിയിലെ ജുബൈലിന് സമീപം ജലസംഭരണിയില്‍ വീണ് ഇന്ത്യക്കാരനായ യുവാവ് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി സുനില്‍ രാമായണ്‍ സിങ് (28) ആണ് മരിച്ചത്.
അല്‍ സറാര്‍-അല്‍ഹന സെന്ററില്‍നിന്ന് ഒരു കിലോമീറ്റര്‍ കിഴക്കായി എട്ടു മീറ്റര്‍...
വലിയ ബജറ്റില്‍ ഒരുങ്ങുന്ന വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ 'ദി ഗോട്ട്' സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീഗോകുലം മൂവീസ് സ്വന്തമാക്കി. നേരത്തെ വിജയ്യുടെ ലിയോയുടെ വിതരണാവകാശവും ശ്രീഗോകുലം മൂവീസിനായിരുന്നു.
'ലിയോക്ക് ശേഷം ദളപതി വിജയ്യുടെ അടുത്ത...
ന്യൂഡല്‍ഹി: ഹാഥ്റസില്‍ കഴിഞ്ഞ ദിവസം തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ന് രാവിലെയാണ് രാഹുല്‍ അലിഗഢിലെത്തി കുടുംബങ്ങളെ സന്ദര്‍ശിച്ചത്. തങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുമെന്ന്...
ലണ്ടന്‍: ബ്രിട്ടനില്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. 14 വര്‍ഷം നീണ്ട കണ്‍സര്‍വേറ്റീവ് ഭരണം അവസാനിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലത്തിലുണ്ടായിരുന്നത്.
ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവുകള്‍ തൂത്തെറിയപ്പെടുമെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ബ്രിട്ടീഷ് തെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങള്‍ പുറത്തു വരുന്നത്....