Australia-news
മകളെ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ച അമ്മയ്ക്ക് ഓസ്ട്രേലിയയില്‍ തടവുശിക്ഷ
മെല്‍ബണ്‍: മകളെ വിവാഹത്തിന് നിര്‍ബന്ധിച്ചതിന്റെ പേരില്‍ ഓസ്ട്രേലിയയില്‍ അമ്മയ്ക്കു തടവുശിക്ഷ. മകളെ പിന്നീട് ഭര്‍ത്താവ് കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ജനുവരിയിലാണ് കുറ്റകൃത്യം നടന്നത്. ഭര്‍ത്താവിന് ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച അമ്മയ്ക്ക് കോടതി മൂന്നു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. 2019 -ലാണ് മുഹമ്മദ് അലി ഹലീമി എന്ന 26 -കാരനെ വിവാഹം കഴിക്കാന്‍ സക്കീനയുടെ മകള്‍ റുഖിയ ഹൈദരി നിര്‍ബന്ധിതയാവുന്നത്. കല്യാണം കഴിഞ്ഞ് ആറാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ റുഖിയയെ ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നു. സക്കീന മുഹമ്മദ് […]