യുകെയില്‍ കുഴഞ്ഞു വീണ മരിച്ച മലയാളി നഴ്‌സിന്റെ ഭര്‍ത്താവിനെ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തി
ലണ്ടന്‍: യുകെയില്‍ കുഴഞ്ഞു വീണ മരിച്ച മലയാളി നഴ്‌സിന്റെ ഭര്‍ത്താവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വോര്‍സെറ്റ് ഷെയറിലെ റെഡ്ഡിച്ചില്‍ ഞായറാഴ്ച രാവിലെ 11ന് കുഴഞ്ഞുവീണ് മരിച്ച സോണിയ സാറ ഐപ്പിന്റെ (39) ഭര്‍ത്താവ് കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പില്‍ വീട്ടില്‍ അനില്‍ ചെറിയാനെയാണ് (റോണി, 42) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അലക്‌സാണ്ട്ര എന്‍എച്ച്എസ് ആശുപത്രിയിലെ നഴ്സായിരുന്ന സോണിയ കാലിന്റെ സര്‍ജറിക്കായി 10 ദിവസം മുന്‍പാണ് നാട്ടില്‍ പോയിരുന്നത്. സര്‍ജറിക്ക് ശേഷം യുകെയിലേക്ക് ഞായറാഴ്ച രാവിലെ […]