Tag: Saji

Editors choice Views on News

മലയാളിയെ നാണംകെടുത്തുന്ന ജന്മങ്ങള്‍; ഷിരൂരിലും കേരളത്തിലും സംഭവിച്ചത്

രണ്ടുനാള്‍ കൊണ്ട് തണ്ടിലേറ്റുകയും അതിലും വേഗത്തില്‍ തോളില്‍ മാറാപ്പ് കേറ്റുകയും ചെയ്യുന്ന സോഷ്യല്‍മീഡിയായുടെ തനിനിറമാണ് ഈ ദിവസങ്ങളില്‍ കേരളത്തില്‍ കാണുന്നത്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുന്‍ എന്ന ലോറി ഡ്രൈവറെ കാണാതായതിനെ തുടര്‍ന്നുള്ള കാര്യങ്ങളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അര്‍ജുനെ കാണാതായി രണ്ടുനാള്‍ കഴിഞ്ഞിട്ടും അര്‍ജുനായുള്ള തെരച്ചില്‍ കാര്യമായി നടക്കുന്നില്ലെന്നു കണ്ടപ്പോഴാണ് കുടുംബം മാധ്യമങ്ങളെ സമീപിക്കുന്നത്. തുടര്‍ന്നാണ് വിഷയം ഗൗരവമായതും കേരള സര്‍ക്കാര്‍ ഇടപെട്ടതും തെരച്ചിലിന് വേഗത കൈവന്നതും. ഇവിടെ നടന്നത് യഥാര്‍ത്ഥ മാധ്യമധര്‍മം. പക്ഷേ, തുടര്‍ന്നങ്ങോട്ട് സംഭവിച്ചത് മലയാളിക്കു നാണക്കേടുണ്ടാക്കുന്നതായിരുന്നു. […]

Editors choice Politics

രാഹുല്‍ ആരാണെന്ന ചോദ്യത്തിന് മോദിക്ക് ഉത്തരം ലഭിച്ചു

രാഹുല്‍ കോന്‍ ഹെ? തെരഞ്ഞെടുപ്പുകാലത്ത് നരേന്ദ്ര മോദി ഒരു അഭിമുഖത്തിനിടയില്‍ ചോദിച്ചതാണ്. രാഹുല്‍ ഗാന്ധിക്ക് താനത്രമാത്രം വിലയേകല്‍പിക്കുന്നുള്ളു എന്ന ധ്വനിയായിരുന്നു മോദിയുടെ ആ പരിഹാസ ചോദ്യത്തില്‍ നിഴലിച്ചത്. ഏതായാലും മോദിക്ക് തന്റെ ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. ലോക്സഭയില്‍ പ്രതിപക്ഷനേതാവെന്ന നിലയിലുള്ള തന്റെ കന്നിപ്രസംഗത്തിലൂടെയാണ് രാഹുല്‍ മോദിക്ക് താനാരെണെന്നുള്ള ഉത്തരം നല്‍കിയത്. ഒന്നരമണിക്കൂറോളം നീണ്ടുനിന്ന തന്റെ പ്രസംഗത്തിലൂടെ ബിജെപിക്കെതിരെ നിശിതമായ വിമര്‍ശനമാണ് രാഹുല്‍ അഴിച്ചുവിട്ടത്. പ്രസംഗത്തിനിടെ രാഹുലിനെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി മോദി നേരിട്ടിടപെട്ടു. പക്ഷേ, അത് വളരെ ദുര്‍ബലമായ […]

Editors choice

കണക്കു ക്ലാസിലെ നുള്ളും…നീറ്റലും…ആനമുട്ടയും

കണക്ക് എന്തുകൊണ്ടാണ് കുട്ടികള്‍ക്ക് ബാലികേറാമലയായി മാറുന്നത്. പിള്ളേരെ വിറപ്പിക്കാന്‍ വടിയെടുക്കും മുന്നേ അതിനുള്ള കാരണങ്ങള്‍ കൂടി കേള്‍ക്കൂ….