മേപ്പാടി: വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 251 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും ഇരുന്നൂറിലേറെപ്പേരെ കാണാതായെന്നും അധികൃതര്‍ അറിയിച്ചു. മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ശക്തമായ മഴ വെല്ലുവിളിയാണ്. മുണ്ടക്കൈ പുഴയിലെ ഒഴുക്ക് ശക്തമായെങ്കിലും സൈന്യം...
തിരുവനന്തപുരം: വിവിധ തദ്ദേശവാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നു. തൃശൂര്‍ പാവറട്ടിയില്‍ യുഡിഎഫിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. ആലപ്പുഴ ചെറിയനാട് പഞ്ചായത്തില്‍ സിപിഎമ്മിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. മലപ്പുറത്ത് പതിറ്റാണ്ടുകളായി സിപിഎം ജയിക്കുന്ന...
കേരളത്തെ നടുക്കത്തിലാഴ്ത്തിയ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനു കാരണമായത് ലഘുമേഘവിസ്ഫോടനമാണെന്ന് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയാണ് ഇതിനിടയാക്കിയതെന്നു കരുതുന്നു. ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ 29ന് പെയ്തത് 24 സെന്റീമീറ്റര്‍ മഴയാണ്. ഒരാഴ്ചയായി...