കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ അസമില്‍ നിന്നെത്തിയ വിനോദസഞ്ചാരികളില്‍ രണ്ടു പേരെ കാണാനില്ല. സംഘത്തില്‍ ഉണ്ടായിരുന്ന രണ്ടു പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ഇവര്‍ വിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡോക്ടര്‍ പ്രിയദര്‍ശിനി, സുഹൃതി എന്നിവരെയാണ് രക്ഷപ്പെടുത്തി...
കല്പറ്റ: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുണ്ടക്കൈയും അട്ടമലയും പൂര്‍ണമായി ഒറ്റപ്പെട്ട നിലയില്‍. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്. ഇതുവരെ 62 മൃതദേഹങ്ങള്‍ കണ്ടെത്തി. 14 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. രക്ഷാ പ്രവര്‍ത്തനം അതീവ...
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എട്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്....
കല്പറ്റ: വയനാട് ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളെ ഒന്നാകെ വിഴുങ്ങി ഉരുള്‍പ്പൊട്ടിയിറങ്ങിയപ്പോള്‍ സംസ്ഥാനം ഇന്നോളം കാണാത്ത ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നത്. 250ഓളം പേര്‍ കുടുങ്ങികിടക്കുന്ന ദുരന്തമുഖത്തേക്ക് ഇനിയും രക്ഷാപ്രവര്‍ത്തകര്‍ക്ക് കടന്നുചെല്ലാനായിട്ടില്ല. സമയം കടന്നുപോകുന്നത് രക്ഷാപ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നുണ്ട്....
കേരളത്തെ നടുക്കിയ കവളപ്പാറ, പുത്തുമല ദുരന്തങ്ങള്‍ക്കു പിന്നാലെ ഇപ്പോള്‍ ചൂരല്‍മല. 2019ല്‍ ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറ, പുത്തുമല മേഖലകള്‍ക്ക് മൂന്നു കിലോമീറ്റര്‍ മാത്രം അകലെയാണ് മുണ്ടക്കൈയും ചൂരല്‍മലയും. കവളപ്പാറയിലും പുത്തുമലയിലുംമുണ്ടായ ഉരുള്‍പൊട്ടലിനു സമാനമായ സാഹചര്യമാണ്...