Keralam

അര്‍ജുനെ തിരഞ്ഞ് പതിനൊന്നുനാള്‍; ശക്തമായ അടിയൊഴുക്ക്; ഡൈവര്‍മാര്‍ക്ക് നദിയിലിറങ്ങാനായില്ല

ബംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പതിനൊന്നു ദിവസം പിന്നിടുമ്പോള്‍ തെരച്ചില്‍ ദുഷ്‌കരമാകുന്നു. ഗംഗാവലി പുഴയില്‍ അതിശക്തമായ അടിയൊഴുക്കായതിനാല്‍ ഇന്നും ഡൈവര്‍മാര്‍ക്ക് ഇറങ്ങാന്‍ ആയില്ല. ഒഴുക്കിന്റെ ശക്തി...

തിരുവല്ലയില്‍ കാറിനു തീപിടിച്ചു മരിച്ചത് ദമ്പതികള്‍; ജീവനൊടുക്കാന്‍ കാരണം ഏകമകന്‍ ലഹരിക്കടിമയായത്

പത്തനംതിട്ട: തിരുവല്ലയ്ക്കു സമീപം വേങ്ങലില്‍ കാറിനു തീപിടിച്ച് ഭാര്യയും ഭര്‍ത്താവും മരിച്ചു. തിരുവല്ല തുകലശേരി വേങ്ങശേരില്‍ രാജു തോമസ് ജോര്‍ജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ...

ഇ ഫയലിംഗ് പണിമുടക്കി; സെക്രട്ടറിയേറ്റില്‍ ഭരണം സ്തംഭിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ രണ്ട് ദിവസമായി ഇ-ഫയലിംഗ് പണിമുടക്കിയതോടെ ഫയല്‍ നീക്കം പൂര്‍ണമായും നിലച്ചു. ഇതോടെ ഫലത്തില്‍ സെക്രട്ടറിയേറ്റില്‍ ഭരണം സ്തംഭിച്ചു. ഒരു ഉത്തരവ് പോലും വകുപ്പുകള്‍ക്ക് ഇറക്കാനാകുന്നില്ല. പ്രശ്‌നം പരിഹരിക്കാന്‍ എന്‍ഐസിക്കും കഴിയുന്നില്ലെന്നത്...

അര്‍ജുന്റെ ലോറി കണ്ടെത്തിയ സ്ഥലത്ത് ഇന്ന് തെരച്ചില്‍; കനത്തമഴയും നദിയിലെ കുത്തൊഴുക്കും വെല്ലുവിളി

ബംഗളൂരു : അര്‍ജുന്റെ ലോറി കണ്ടെത്തിയ ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ ഇന്ന് സൈന്യം തെരച്ചില്‍ നടത്തും. മുങ്ങല്‍ വിദഗ്ധരടങ്ങുന്ന സംഘം ലോറി കണ്ടെത്തിയ ഗംഗാവലി നദിയിലേക്ക് ഇറങ്ങും. കാബിനുളളില്‍ അര്‍ജുന്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് ദൗത്യസംഘം...

കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് ഫീസ് കുറയ്ക്കാന്‍ തീരുമാനം

തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് ഫീസ് നിരക്ക് അറുപതു ശതമാനം വരെ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു 80 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങളെ പെര്‍മ്മിറ്റ് ഫീസില്‍ നിന്ന് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. 81...

Popular

Subscribe

spot_imgspot_img